അതിജീവനത്തിന്‍റെ മുനന്പത്ത് നിൽക്കുന്ന മുനന്പം ജനത
എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലുള്ള തീരദേശഗ്രാമമായ മുനന്പത്ത് ജനങ്ങൾ തലമുറകളായി താമസിച്ചുവന്നിരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് മുനന്പത്തും സമീപപ്രദേശങ്ങളിലുമായി 600-ലേറെ കുടുംബങ്ങൾ പ്രായോഗികമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണ്. ഇതിൽ നാനൂറോളം കുടുംബങ്ങൾ ലത്തീൻ ക്രൈസ്തവസമുദായത്തിൽ പെട്ടവരാണ്. ഇവരെക്കൂടാതെ…
വനിതകൾ സാമൂഹികപ്രവർത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം.|മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ : തദ്ദേശസ്ഥാപനങ്ങളിൽ 50% വനിതകൾക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ വനിതകൾ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസ് പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…
സമുദായ ഐക്യം നിലനിൽപ്പിന് അത്യാവശ്യം : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ : സമുദായ ഐക്യം നിലനിൽപ്പിന് അനിവാര്യമെന്നും ഇക്കാരത്തിൽ കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം മാതൃക പരമാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ്, ഫൊറോന, രൂപതാ ഭാരവാഹികൾക്കായി പാലാ അൽഫോസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ…
സഭയോട് ബന്ധമില്ലാത്ത സമുദായക്കാരെ വളർത്തുന്നത് വലിയ തെറ്റ്. പ്രവാചകശബ്ദമായിമാർ .ജോസഫ് കല്ലറങ്ങാട്ട് |Ettunomb Message | Mar Joseph Kallarangatt| Kuravilangad Church
കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ സമാപന ദിനത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നു
കേരളത്തിന്‍റെയും സീറോമലബാർ സഭയുടെയും ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് പാലായ്ക്കുള്ളത്.
സഭയ്ക്കും സമുദായത്തിനും കരുത്താണ് പാലാ കേരളത്തിന്‍റെയും സീറോമലബാർ സഭയുടെയും ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് പാലായ്ക്കുള്ളത്. കേരളത്തിന്‍റെ രാഷ്‌ട്രീയ, കാർഷിക, വിദ‍്യാഭ‍്യാസ മേഖലകളിൽ പാലായുടെ സംഭാവനകൾ പതിറ്റാണ്ടുകൾക്കു മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പേരിനും പെരുമയ്ക്കും ഇന്നും ഇളക്കം തട്ടിയിട്ടില്ല. സീറോമലബാർ ക്രൈസ്തവർ ഒത്തൊരുമയോടെ…
പാലാ രൂപത സ്ഥാപിതമായിട്ട് നാളെ (2024 ജൂലൈ 25 ) 75 വര്‍ഷം
പാലാ രൂപത സ്ത്ഥാപിതമായിട്ട് നാളെ (2024 ജൂലൈ 25 ) 75 വര്‍ഷം 1950 ജൂലൈ 25-ന് അന്നത്തെ പാലാ മുട്ടുചിറ, കുറവിലങ്ങാട്, ആനക്കല്ല്, രാമപുരം എന്നിവിടങ്ങളിലെ ഫൊറോനകൾ ഉൾപ്പെട്ടിരുന്ന പ്രദേശത്തിന് പുറത്ത് ചങ്ങനാശേരിയെ വിഭജിച്ച് പന്ത്രണ്ടാമൻ പയസ് മാർപാപ്പ പാലാ…