Category: MAR BOSCO PUTHUR

എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് പുതിയ ഡീക്കന്മാരുടെ പട്ടം അപ്പോസ്റ്റോലിക് അഡ്മിനിട്രേറ്റർ മാർ ബോസ്കോ പുത്തൂർ നടത്തുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് പുതിയ ഡീക്കന്മാരുടെ പട്ടം അപ്പോസ്റ്റോലിക് അഡ്മിനിട്രേറ്റർ മാർ ബോസ്കോ പുത്തൂർ നടത്തുന്നു. സഭയുടെ ഔദ്യോഗിക കുർബാന അർപ്പിച്ചു സഭയിലേക്ക് പുരോഹിതനായി കടന്നു വരുന്ന ഡീക്കന്മാർക്കു പ്രാർത്ഥനാശംസകൾ പ്രാർത്ഥനാശംസകൾ

“ഇപ്പോഴത്തെ സാഹചര്യത്തിൽ, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിർവഹണം മാർപാപ്പ ഏൽപ്പിച്ചിരിക്കുന്നത് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററെയാണ്.”

സഭയുടെ നന്മയാഗ്രഹിക്കുന്നവർ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം സഭയോടൊപ്പം നില്ക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘടനകളുടെ പേരിൽ സഭയെയും സഭാതലവനെയും സഭാസിനഡിനെയും സഭയുടെ കൂരിയയെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സഭാതീരുമാനം അനുസരിക്കാതെ സഭയോടു വിഘടിച്ചുനിൽക്കുന്നവരെപ്പോലെ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ സഭയെ പൊതുജനമധ്യത്തിൽ…

“മാർപാപ്പയുടെ കീഴിൽ പുതിയ സഭ “-ജാഗ്രത പാലിക്കുക .| മാർപാപ്പയുടെ മുന്നറിയിപ്പും ആഹ്വാനവും പ്രസക്തമാണ് .

കൾട്ട് സഭയ്ക്കെതിരെ ജാഗ്രത നിർദ്ദേശം നൽകി അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ “മാർപാപ്പയുടെ കീഴിൽ പുതിയ സഭ’- അതിരൂപതാംഗങ്ങൾ ജാഗ്രതപാലിക്കുക: മാർ ബോസ്കോ പുത്തൂർ കൊച്ചി: മാർപാപ്പയുടെ കീഴിൽ പുതിയ സഭ രൂപീകരിക്കുന്നുവെന്നു ചില വ്യക്തികൾ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരേ അതിരൂപതാംഗങ്ങൾ ജാഗ്രത പുലർ…