വിശുദ്ധജീവിതം നയിച്ച സപ്ന ജോജു |മാതൃത്വത്തിന്റെ മഹത്വം പ്രഘോഷിച്ച് സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വീരോചിതമായി മരണം പുൽകിയ സപ്ന ട്രേസി (സപ്ന ജോജു) എന്ന അമ്മയുടെ ജീവിതം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നു .|രചനകൾ ലഭിക്കേണ്ട അവസാന തീയതി : ജനുവരി 1
God is Love! Life is Love! Praised be Love & Life! This mother challenges all our faith. പ്രിയപ്പെട്ടവരേ, വിശുദ്ധജീവിതം നയിച്ച സപ്ന ട്രേസി (സപ്ന ജോജു) എന്ന അമ്മയുടെ ജീവിതവും ദർശനവും ജീവൻെറ സംസ്‌കാരത്തിൽ…