Category: KCBC

വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ബിഷപ്പ് ആന്റണി പോൾ മുല്ലശേരി|KCBC PRO- LIFE

വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ബിഷപ്പ് ആൻറണി പോൾ മുല്ലശേരി കൊച്ചി. എട്ട് ദിനങ്ങളായി അന്തരീക്ഷവായു അതിഭീകരമാം വിധം മലിനമാക്കുകയും പൊതുജീവിതം ദുസ്സഹമാക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ ദുരന്തം ആവർത്തിക്കാതിരിക്കാൻ പൊതു ധാരണയോടെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈ എടുക്കണമെന്ന് പ്രോ…

ഇത് പോലെ ലാളിത്യമുള്ള, സ്നേഹമുള്ള, പുഞ്ചിരിക്കുന്ന, എല്ലാവരെയും ഒരേ പോലെ കരുതുന്ന സ്നേഹം നിറഞ്ഞ വർഗ്ഗീസ് ചക്കാലക്കൽ പിതാവിന് പ്രാർത്ഥന ആശംസകൾ നേരുന്നു

നന്മകൾ നിറഞ്ഞ പ്രിയപ്പെട്ട മലബാറിൻെറ സ്വന്തം പിതാവിന് പിറന്നാൾ ആശംസകൾ

ബൈബിള്‍ കത്തിച്ച സംഭവം; മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: |.. രാഷ്ട്രീയ – സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്യമായി പ്രതികരിച്ചതായി കണ്ടില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്.|കെസിബിസി

ബൈബിള്‍ കത്തിച്ച സംഭവം; മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: കെസിബിസി കൊച്ചി : ക്രൈസ്തവ മതഗ്രന്ഥമായ വിശുദ്ധ ബൈബിള്‍ ഒരു വര്‍ഗ്ഗീയവാദി കത്തിച്ച് അതിന്റെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തില്‍ നിലനില്ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാനവും നശിപ്പിക്കാന്‍ ശ്രമിച്ചത് അത്യന്തം നിര്‍ഭാഗ്യകരവും…

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം|പ്രണയ കെണികളും വിവാഹ പരസ്യങ്ങളും

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം. ഇന്ത്യയിൽ മത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ്…

ഗൗരവമുള്ള വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകൾക്ക് മാറ്റം വന്നിരിക്കുന്നുവെന്നും, ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സാമൂഹിക സംവിധാനങ്ങളോട് സഭ പക്ഷം ചേരുന്നു എന്നും ധ്വനിപ്പിക്കുന്ന വിധത്തിലുള്ള ആശയപ്രചാരണങ്ങൾ ആശാസ്യമല്ല.|റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ

റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ…

ദിവംഗതനായ ബെനഡിക്ട് മാർപാപ്പയോടുള്ള ആദരസൂചകമായികേരളസഭയിൽ അഞ്ചു വരെ ദുഃഖാചരണം

ദിവംഗതനായ ബെനഡിക്ട് മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്നുമുതൽ സംസ്കാര ശുശ്രൂഷ നടത്തുന്ന അഞ്ചുവരെ കേരള കത്തോലിക്കാസഭയിൽ ദുഃഖാചരണം. ഈ ദിവസങ്ങളിലെ ആഘോഷ പരിപാടികൾ സാധിക്കുന്നത് ഒഴിവാക്കുന്നതിനും മറ്റു ള്ളവ ലളിതമായി നടത്തുന്നതിനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് കെസിബിസി അറിയിച്ചു. സൗകര്യപ്രദമായ ഒരു ദിവസം എല്ലാ…

ക്രിസ്തുമസ് ദിവസങ്ങളിൽ വിവിധ പ്രോഗ്രാമുകൾ പ്രഖ്യാപിച്ച നടപടി സംസ്ഥാന – കേന്ദ്ര സർക്കാരുകൾ പിൻവലിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ

ക്രൈസ്തവ സമൂഹം പ്രത്യേകമായി ആചരിക്കുന്ന ദിവസങ്ങൾ പലരീതിയിൽ പ്രവൃത്തി – പരിശീലന ദിനങ്ങളാക്കുന്ന പ്രവണത വർദ്ധിച്ചുവന്ന പശ്ചാത്തലത്തിൽ കത്തോലിക്കാസഭയും വിവിധ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു. ആത്മാർത്ഥമായി ഉന്നയിക്കപ്പെട്ടിട്ടുള്ള അത്തരം അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഭരണകർത്താക്കൾ ഉറപ്പു നൽകിയിട്ടും,…

ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണം – |സുപ്രീം കോടതി വഴി പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുമാണ് |കെസിബിസി

ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണം – കെസിബിസി കൊച്ചി: ബഫര്‍ സോണ്‍ പ്രദേശങ്ങളെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ മതിയായ പൊതുജന താത്പര്യം മുന്‍നിര്‍ത്തി അവിടെയുള്ള നിര്‍മ്മിതികളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി, പുന:പരിശോധനക്കായി സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരുകള്‍ക്ക് മാത്രം…

Very Rev. Fr. Joseph Kannath the Visionary Founder of POC is no more.|പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഫാ. ജോസഫ് കണ്ണത്ത് (92) അന്തരിച്ചു.

ഫാ. ജോസഫ് കണ്ണത്ത്പുതുക്കാട് :പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഫാ. ജോസഫ് കണ്ണത്ത് (92) ഇന്ന് (13/12/2022) വൈകീട്ട് 7:00 മണിക്ക് അന്തരിച്ചു. വെള്ളിയാഴ്ച (16/12/2022) രാവിലെ ഒമ്പതിന് തൃശൂര്‍ പുതുക്കാട് വസതിയില്‍ സംസ്‌കാരശുശ്രൂഷ ആരംഭിക്കും. 10ന് പുതുക്കാട്…

നിങ്ങൾ വിട്ടുപോയത്