Category: KCBC PROLIFE

മാർച്ച് 25മറിയത്തിൻ്റെ മംഗള വാർത്ത തിരുനാൾ (Feast of Annunciation|ഇന്ന് (മാർച്ച് 24) രാത്രി 11.50 മണി മുതൽ 12 മണി വരെയുള്ള പത്തു മിനുട്ട് നേരം മംഗളവാർത്തയെക്കുറിച്ച് ഒരുമിച്ച് ധ്യാനിക്കാം.

ക്രിസ്മസിന് ഒമ്പതു മാസം മുമ്പാണ് മംഗളവാര്‍ത്ത. അതുകൊണ്ടാണ് മാര്‍ച്ച് 25 എന്ന് ക്ലിപ്തപ്പെടുത്തിയത്. ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത് “പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാര്‍ത്തയുടെ തിരുനാള്‍” എന്നായിരുന്നു. എന്നാല്‍ പിന്നീടത് “രക്ഷകന്റെ മംഗളവാര്‍ത്ത തിരുനാള്‍ ” എന്നു തിരുത്തി. യഥാര്‍ത്ഥത്തില്‍ നമ്മുടെ കര്‍ത്താവിന്റെയും മാതാവിന്റെയും…

കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ വെള്ളം ചേർക്കരുത്.ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം:- ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം മാരക തിന്മകളാണെന്നും, ഇതിൽ ചിലതിൽ വെള്ളം ചേർത്തുള്ള പഠനങ്ങളും പ്രവർത്തികളും ദൈവസന്നിധിയിൽ വിരുദ്ധമാണെന്നും കൊല്ലം രൂപതാധ്യക്ഷനും കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനുമായ ബിഷപ് ഡോ. പോൾ ആന്റണി…

നമുക്ക് യോദ്ധാവാകാം ലഹരിക്കെതിരെ.ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ അറിയിക്കൂ

കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം പടർന്ന് പന്തലിച്ച് നമ്മുടെ സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളും എന്നുള്ളതും ദൗർഭാഗ്യകരമായ വസ്തുതയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും നശിപ്പിക്കുന്നു. ത്രില്ലിനു വേണ്ടി…

പ്രൊ ലൈഫ് ദിനാചരണം മാർച്ച്‌ 26-ന് പാലായിൽ.|.” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “വിചിന്തന വിഷയം

കൊച്ചി . 2025 ലെ പ്രൊ ലൈഫ് ദിനാഘോഷം മാർച് 26 ന് പാലാ രൂപതയിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും. .” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “-എന്ന സന്ദേശമാണ് ഈ വര്ഷം വിചിന്തനത്തിനായി നൽകിയിരിക്കുന്നത് . പാലാ…

ഇമ്മാനുവേല്‍ – SHORT FILM||Fr.Robins Kuzhikodil

https://youtu.be/V6ibXZcc2fc

മറ്റൊരു മാർഗമില്ലാതെ വരുമ്പോൾ ചെയ്യുന്ന അബോർഷൻ പാപമാണോ ? | Nurses Time | ShalomTV

കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം

പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ കൊല്ലം സോപാനത്തിൽ നടന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു.

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം

കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ കൊല്ലം സോപാനത്തിൽ നടന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിൽ…

നിങ്ങൾ വിട്ടുപോയത്