Category: ICMC

ഇന്റർനാഷണൽ കാത്തലിക് മൈഗ്രേഷൻ കമ്മീഷൻ്റെ (ICMC) പുതിയ പ്രസിഡന്റായി ഇന്ത്യക്കാരിയായ ക്രിസ്റ്റീൻ നാഥനെ തിരഞ്ഞെടുത്തു.

ലോകമെമ്പാടുമുള്ള എപ്പിസ്കോപ്പൽ കോൺഫറൻസുകളെ പ്രതിനിധീകരിക്കുന്ന 58 അംഗങ്ങൾ 2022 ജൂൺ 1-ന് റോമിൽ നടന്ന യോഗത്തിൽ ആണ് കമ്മീഷന്റെ പുതിയ പ്രസിഡന്റായി ഇന്ത്യയിൽ നിന്നുള്ള ക്രിസ്റ്റീൻ നാഥനെ തിരഞ്ഞെടുത്തത്. ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ ഐസിഎംസി പ്രസിഡന്റാണ് അവർ. ക്രിസ്റ്റീൻ നാഥനെ ബോംബെ…