Category: HOLY BIBLE

നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു.|ദൈവവചനം പ്രഘോഷിക്കുന്ന നക്ഷത്രമായി മാറാം

“When they saw the star, they rejoiced exceedingly with great joy.” ‭‭(Matthew‬ ‭2‬:‭10‬) ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്. മാംസമായ രക്ഷയുടെ വാഗ്ദാനത്തെ…

ജിസ്സ്മോൻ സണ്ണി|ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ലോഗോസ് പ്രതിഭ! | ഗർഭിണി ആയിരിക്കുമ്പോഴേ അമ്മ ഉച്ചത്തിൽ വചനം വായിക്കുന്നത് കേട്ടാണ് അവൻ വളർന്നത്.

വചനാദ്ഭുതം! ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ജിസ്സ്മോൻ സണ്ണിയാണ് ഈ വർഷത്തെ ലോഗോസ് പ്രതിഭ! കോതമംഗലം രൂപതയിലെ ബത്‌ലേഹേം ഇടവകയിലെ, സണ്ണിയുടെ ഏകമകനാണ് ജിസ്മോൻ. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ശ്രദ്ധേയനായ ജിസ്മോൻ യുട്യൂബിലൂടെ തിരുവചനങ്ങൾ പ്രചരിപ്പിക്കുകയും…

നമ്മുടെ ദൈവമായ കര്‍ത്താവിന്റെ അടുക്കലേക്ക്, നമുക്കു പോകാം(ജെറെമിയാ 31:6)|Arise, and let us go up to the Lord our God.’‭‭(Jeremiah‬ ‭31‬:‭6‬ )

സമൂഹത്തിൽ തിന്മ പ്രവർത്തിക്കുന്നവർ യാതൊരു സഹനങ്ങളുമില്ലാതെ സുഖലോലുപതയിൽ ജീവിക്കുന്നതു കാണുമ്പോഴുമൊക്കെ ഒട്ടേറെപ്പേർക്കുണ്ടാകുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ദൈവം ഇതെല്ലാം കണ്ണടച്ച് അനുവദിച്ചു കൊടുക്കുന്നത് എന്ന്? ദൈവം താൻ സൃഷ്ടിച്ച ഒന്നിനെയും നശിപ്പിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. പിശാചിനെയും തന്നോട് അനുസരണക്കേട്‌ കാട്ടിയ മറ്റു…

കര്‍ത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു(സങ്കീർത്തനങ്ങൾ 86:17)

Lord, have helped me and comforted me.” ‭‭(Psalm‬ ‭86‬:‭17‬) കർത്താവ് നമ്മുടെ പ്രശ്നങ്ങൾ കണ്ട് നമ്മളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവനാണ്. അതിന് ശക്തമായ ഉദാഹരണമാണ് നയിൻ എന്ന പട്ടണത്തിലെ വിധവയുടെ മകനെ ഉയിർപ്പിച്ചത്. ശിഷ്യരോടും വലിയ ഒരു ജനാവലിയോടുമോപ്പം…

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.

1. ഇത്‌ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു. 2. ഇത്‌ സന്തോഷം പ്രദാനം ചെയ്യുന്നു. 3. ഇത്‌ നമുക്ക് വ്യക്തത നൽകുന്നു. 4. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു. 5. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു. 6. ഇത് സ്നേഹം പ്രകടമാക്കുന്നു. 7. ഇത്…

മലയാളി യുവാവിന്റെ കൈയില്‍ ക്രിസ്തു ഉപയോഗിച്ച നാണയം, സമാഗമ കൂടാരം I CHURCH BEATS I ANTONY SACHIN

മലയാളി യുവാവിന്റെ കൈയില്‍ ക്രിസ്തു ഉപയോഗിച്ച നാണയം, പഴയനിയമത്തിലെ തോറ, സമാഗമ കൂടാരം 80 ഭാക്ഷകളില്‍ 200 വ്യത്യസ്ത ബൈബിളുകള്‍

വിശുദ്ധ ബൈബിളിന്റെ സമ്പൂർണ്ണ പതിപ്പ് മുഴുവൻ പകർത്തിയെഴുതി ആലപ്പുഴ സ്വദേശി ജെസി ചാക്കോ.

ആലപ്പുഴ : വിശുദ്ധ ബൈബിളിന്റെ സമ്പൂർണ്ണ പതിപ്പ് മുഴുവൻ പകർത്തിയെഴുതി ആലപ്പുഴ സ്വദേശി ജെസി ചാക്കോ.ആദ്യം പുതിയ നിയമവും പിന്നീട് പഴയ നിയമവും പൂർത്തിയാക്കുകയായിരുന്നു. ബൈബിൾ പാരായണ സംഘമായ എഫേത്തയിലെ അoഗമാണ് ജെസി.ചങ്ങനാശ്ശേരി കുന്നന്താനത്ത് ധ്യാനത്തിൽ പങ്കെടുത്തപ്പോൾ ഒരു കുട്ടിയുടെ സാക്ഷ്യമാണ്…

ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ച് സമ്പൂർണ്ണ ബൈബിൾ പാരായണം ആരംഭിച്ച് ഇടുക്കി രൂപതയിലെ യുവജനങ്ങൾ.

കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ബൈബിൾ വായിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു