തിങ്കളാഴ്ച 13,383 പേര്‍ക്ക് കോവിഡ്; 21,942 പേര്‍ രോഗമുക്തി നേടി
August 23, 2021 ചികിത്സയിലുള്ളവര്‍ 1,54,563; ആകെ രോഗമുക്തി നേടിയവര്‍ 36,53,008 കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633,…