Category: Health News

സ്ട്രോക്ക് ബോധവൽക്കരണം വളർത്താനും, പ്രതിരോധത്തിലൂടെ സ്റ്റ്രോക്ക് തടയാനും നമുക്ക് പരസ്പരം സഹായിക്കുകയും ബോധവൽക്കരണം ആവശ്യമായവർക്ക് അത് നൽകുകയും ചെയ്യാം.|ലോക സ്ട്രോക്ക് ദിനം

WHO, വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (WSO) ഒക്ടോബർ 29,GreaterThan എന്ന പേരിൽ ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നു. ( അല്പം നീണ്ട ഒരു ലേഖനം ആണെങ്കിലും, വളരെ പ്രാധാന്യമുള്ളതായകയാൽ, സമയം കിട്ടുന്നതുപോലെ മുഴുവനും വായിക്കണം എന്ന എളിയ അഭ്യർത്ഥനയുണ്ട്)👇🏽 GreaterThan ഈ…

ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം എങ്ങനെയാണ് ശരീരത്തിൽ പരിവർത്തനങ്ങൾ കൊണ്ടുവരുന്നത്?

സോഷ്യൽ മീഡിയ തുടങ്ങി പലവിധത്തിലുള്ള ഹെൽത്ത് മാഗസിനുകളിൽ ഒക്കെ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അധികമായും ശരീര ഭാരം കുറയ്ക്കുന്ന ഒരു പശ്ചാത്തലത്തിൽ ആണ് ഇതിനെ കുറിച്ച് പരാമര്ശിച്ചിട്ടുള്ളത്. എന്താണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നതും ഇംപ്രകാരമാണ് ഇത് ഗുണകരം ആവുന്നതെന്നും നമുക്ക്…

തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും…

ഇന്നത്തെ ഹൈപ്പർ-കണക്‌റ്റഡ് ലോകത്തിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാത്തിനും ഒരു ധൃതിയാണ്‌. ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത വിധത്തിൽ നാമെല്ലാവരും ഓട്ടപ്പാച്ചിലിലാണ്. ഉത്കണ്ഠയോ സമ്മർദമോ മൂലം തളർന്നുപോകുമ്പോൾ, സ്വയം സാന്ത്വനപ്പെടുത്തുകയോ ഒരു ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. സമ്മർദ്ദവും…

മാനസികാരോഗ്യ പരിപാലന നിയമം വേണ്ടത്ര വേഗതയിൽ നടപ്പിലാക്കാൻ പറ്റുന്നില്ല. സമൂഹിക നിലപാടുകൾ മാറുകയെന്നതാണ് മറ്റൊരു വലിയ ദൗത്യം

മാനസികാരോഗ്യം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഒരു സുപ്രധാന മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുവെന്ന സങ്കൽപ്പത്തെ ഉണർത്തുന്ന ഈ വർഷത്തെ സന്ദേശം സ്വാഗതാർഹമാണ്. മനസ്സിന്റെ സ്വാസ്ഥ്യം നില നിർത്തുവാൻ പോന്ന സാമൂഹികാന്തരീക്ഷം അപ്പോൾ ഉറപ്പാക്കണം.അത് ഒരു വലിയ ഉത്തരവാദിത്തമാണ്. രോഗാവസ്ഥകളിൽ ഒട്ടും വൈകാതെ ശാസ്ത്രം സാക്ഷ്യപ്പെടുത്തിയ ചികിത്സകൾ…

മാരകരോഗം സൃഷ്ടിക്കുന്ന വസ്തുക്കളുടെ വിപണനം നിരോധിക്കണം: പ്രോ ലൈഫ്

കൊച്ചി.മേൽവിലാസംപോലുമില്ലാത്ത സ്ഥാപനങ്ങൾ നിർമ്മിച്ച നിത്യോപയോഗ സാധനങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും മാരകരോഗം വ്യാപകമാക്കുന്നുവെന്ന വാർത്തകൾ ആശങ്കയുളവാക്കുന്നുവെന്നും ഇവയുടെ വില്പന നിരോധിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധകലേപനം വഴി നിരവധിപേർക്ക് നെഫ്രാട്രിക് സിൻഡ്രോം എന്ന വൃക്കരോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ…

അമിതഭാരം കുറയ്ക്കാൻ ശെരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കുന്നതിന് പകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.|Dr Arun Oommen

“എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു രാവിലത്തെ ബ്രെക്ഫാസ്റ് വേണ്ട” ഇതും പറഞ്ഞു ബാഗ് എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായിരുന്നു ഒൻപതാം ക്ലാസ്സുകാരി വന്ദന. ഇത് മിക്കവീടുകളിലെയും സ്ഥിരസംഭവമാണ് . അമിതവണ്ണം എന്നതിന്റെ പേരിൽ കണ്ടുവരുന്ന ഈ ഒരു ഡയറ്റിങ് ഒട്ടുമുക്കാൽ മാതാപിതാക്കൾക്കും…

കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചി കാൻസർ സെൻ്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു.

എറണാകുളം ജില്ലയിലേയും സമീപജില്ലകളിലേയും കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചി കാൻസർ സെൻ്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു. കാൻസർ സെന്ററിന്റെ ആവശ്യം കിഫ്ബി ബോർഡ് അംഗീകരിച്ചു. കെട്ടിടനിർമാണത്തിന് 2016ൽ 230 കോടി അനുവദിച്ചതടക്കം ഇതോടെ 434 കോടിയുടെ കിഫ്ബി…

ലഹരിയുടെ വലയിൽ മുറുകുന്ന കേരളം | Healthcare

നിങ്ങൾ വിട്ടുപോയത്