ആഫ്രിക്കയിലെ ആ ഉൾഗ്രാമത്തിലെ കുടിലുകളിലിരുന്ന്, ഈ ക്രിസ്തുമസ് രാവിൽ ആ പാവം മനുഷ്യർ ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടാവും “ഞങ്ങളുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടി കടന്നു വരുന്ന ആ മനുഷ്യനെ സഹായിക്കണേ…”
മിന്നൽ…….”“ ഏതെങ്കിലുമൊക്കെ മനുഷ്യരുടെ ജീവിതത്തിൽ സൂപ്പർ ഹീറോ ആവാൻ പറ്റുമോ നമുക്ക്….?” രാവിലെ ഫേസ്ബുക്ക് തൊറന്നപ്പോ ആദ്യം കണ്ട ചോദ്യമാണ്.. മിന്നൽമുരളി കണ്ടതിന്റെ ഹാങ്ങോവറിൽ ഒരു സുഹൃത്ത് ഇട്ടേക്കുന്ന ചോദ്യം… വിവാറോ എന്ന സ്ഥലത്താണ് ഇന്നലെ പാതിരാ കുർബാനക്ക് പോയത്. നോർത്ത്…