Category: Feast of St. Alphonsa

വിശുദ്ധ . അൽഫോൻസാ – ജൂലൈ 28|പരാതിയില്ലാതെ, പതം പറയാതെ ഏറ്റെടുക്കുന്ന വേദനയിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്ന അനുഗ്രഹത്തിന് പാത്രമാകാൻ സാധിക്കട്ടെയെന്നാവട്ടെ സഹനത്തിന്റെ പുത്രിയുടെ തിരുനാൾ നമുക്ക് തരുന്ന പ്രാർത്ഥനാ സൂക്‌തം.

മലയാള മണ്ണിന്റെ സുകൃതം; കേരളക്കരയുടെ ആദ്യ പുണ്യവതി,വേദനകളെ പുഞ്ചിരിയോടെ സ്വീകരിച്ചവൾ സഹനത്തെ ചോദിച്ചു വാങ്ങിയവൾ ഭരണങ്ങാനത്തിന്റെ സ്വന്തം അൽഫോൻസാമ്മ;അയ്പ്പക്കത്തെ അന്നക്കുട്ടി. അറിയപ്പെടാനും അംഗീകരിക്കപ്പെടാനും എല്ലാ വഴികളും അന്വേഷിക്കുന്നവർക്ക് മുന്നിൽ മഠത്തിന്റെ ആവൃതിക്കുള്ളിൽ വേദനകളെ സന്തോഷത്തോടെ ചോദിച്ചുവാങ്ങി, കൂടെയുണ്ടായിരുന്ന സഹോദരിമാരുടെപോലും കുത്തുവാക്കുകൾ കേട്ട്…

ഏതു സഹനവും മഹത്വീകരണത്തിനുള്ള മാര്‍ഗമാണെന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ പഠിപ്പിക്കുന്നു: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഭരണങ്ങാനം: ഏതു സഹനവും ദുഃഖവും മഹത്വീകരണത്തിനുള്ള മാര്‍ഗമാണെന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രാപ്തിയുടെ 75ാം വാര്‍ഷികദിനത്തില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കുര്‍ബാനയര്‍പ്പിച്ച്…

Happy feast of St. Alphonsa|അൽഫോൻസാമ്മ നവ ഫ്രാൻസിസ്കനിസം|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

അൽഫോൻസാമ്മ നവ ഫ്രാൻസിസ്കനിസം തനതായ ആത്മീയ വഴികളിലൂടെ നടന്ന് ഈ ലോകത്തെ കീഴ്പ്പെടുത്തി തങ്ങളോടുതന്നെ യുദ്ധം ചെയ്തവരാണ് അസീസിയിലെ ഫ്രാൻസിസും ക്ലാരയും. അവരുടെ ജീവിതശൈലി അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണു ഫ്രാൻസിസ്കൻസ് എന്നു പൊതുവിൽ പറയപ്പെടുന്നവർ. അസീസിയിലെ ചെറിയ പള്ളിയിലെ ക്രൂശിതരൂപത്തിൽ നിന്നു ഫ്രാൻസിസ്…

Feast of St. Alphonsa 2021 | DAY 8 | Holy Qurbana | Fr. Augustine Kootiyaniyil | 05:00 pm | 26/7/2021

https://www.facebook.com/palaidioceseofficial/videos/356357476079362/?cft[0]=AZXUdz1IvQeEpHweGTLWGQNqkdTAjLyASAQnyjDs_GdzBnWgVqUQp556Af92aUL809997EKfsKk7m8kodLER66ifq3K_mPRMZwltxriBeSkLJ9_vSRRHmDXHOjyzhOmoBkeEwdC2gODk_-lBNSuNviLMBZu3YJ6loalnlCt_E2O6bY6O4n-T1VC_9SaSFQlnbYY&tn=%2B%3FFH-R

നിങ്ങൾ വിട്ടുപോയത്