Category: FAMILY

ജോജിയുടെ “ജീവസമൃദ്ധിയും” കല്ലറങ്ങാട്ട് പിതാവിൻ്റെ പ്രസംഗവും ?!

മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ സുവിശേഷ പ്രസംഗത്തിൽ നിന്നും പ്രചോദനം ലഭിച്ച ഒരു യുവാവിൻെറ പ്രൊ ലൈഫ് ശുശ്രുഷകൾ ,സഭയുടെയും സമൂഹത്തിൻെറയും ആദരവുകൾക്ക് അർഹമാകുന്നു . “ജീവസമൃദ്ധി” പദ്ധതിയുടെ പ്രവർത്തനങ്ങളുടെ പേരിൽ KCBC Prolife സമിതിയുടെ ആദരവ്‌,…

നിത്യസമ്മാനത്തിനായി യാത്രയായ ധീരനായ പ്രോലൈഫ് പ്രവർത്തകൻ ജോൺകുട്ടി സഹോദരൻ കഴിഞ്ഞവർഷം നൽകിയ ഒരു പ്രോലൈഫ് ഇൻ്റർവ്യൂ.

അദ്ദേഹത്തിൻ്റെ ജീവനോടുള്ള ഉദാത്തമായ മനോഭാവവും ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളോടുള്ള കരുതലും ഈ വീഡിയോയിൽ പ്രകടമാണ്. ആ ആത്മാവിനെ ദൈവം സ്വീകരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ആദരാഞ്ജലികൾ അർപ്പിക്കുന്നു .

വീട്ടിലെ യുദ്ധവും നിലവിളിയും |ദീപിക

പഠനാർഹമായ ലേഖനം എഴുതിയ ശ്രീ ജോൺസൺ വേങ്ങത്തടത്തിനും , കുടുംബങ്ങളുടെ നന്മയ്ക്കായി പ്രസിദ്ധികരിച്ച ദീപിക ദിനപത്രത്തിന്റെ സാരഥികൾക്കും നന്ദിയും അഭിനന്ദനങ്ങളും .

മാറേണ്ടത് കല്യാണത്തോടുള്ള ഈ കാഴ്ച്ചപ്പാടുകളാണ്!

വിവാഹ ശേഷം ജീവിത സാഹചര്യങ്ങളെല്ലാം മാറും എന്നു ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ, നിങ്ങള്‍ക്കിണങ്ങിയ പങ്കാളിയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളായി തന്നെ തുടര്‍ന്ന് മികച്ച ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കാം. www.ChavaraMatrimony.com  No.1 & Most Trusted Kerala Christian Matrimony Service. Managed…

15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പ്രസന്നകുമാരി

ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളുടെ അമ്മയായി കോട്ടയത്തെ നാൽപ്പത്തിരണ്ടുകാരി പ്രസന്നകുമാരിയുടെയും ഭർത്താവ് സുരേഷിന്റെയും ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത് കോട്ടയം: ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കോട്ടയം സ്വദേശിനിയായ 42 വയസുകാരി. അതിരമ്പുഴ സ്വദേശിനിയായ പ്രസന്നകുമാരിയാണ് ഒറ്റ…

കുടുംബങ്ങളുടെ പിതാവ് |മാർ ജോസഫ് കല്ലറങ്ങാട്ടിന് റൂബി ജൂബിലി നിറവ്

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ…

“വിവാഹബന്ധത്തിന് പരിഗണിക്കുമ്പോള്‍, ക്വാളിഫിക്കേഷനേക്കാള്‍ ഉപരിയായി ക്വാളിറ്റിയെ വിലയിരുത്തുന്ന മനോഭാവത്തിലേക്കു നമ്മള്‍ ഇനി മാറിയേ മതിയാകൂ”.

കഴിവും പ്രാപ്തിയും കണ്ടെത്തുവാന്‍ ഒരു പ്രൊപ്പോസല്‍ വരുമ്പോള്‍, അത് യോജിക്കുന്നതാണോ എന്നു വിലയിരുത്താന്‍ ഇന്നത്തെ കാലത്ത് നമ്മള്‍ ആദ്യം പരിഗണിക്കുന്ന ഘടകം, അയാളുടെ വിദ്യാഭ്യാസ യോഗ്യതയാണ്. ഒരു ക്വാളിഫിക്കേഷന്‍ ഉണ്ടെന്നു പറയുമ്പോൾ സര്‍ട്ടിഫിക്കേറ്റ് മാത്രമല്ല, ആ ക്വാളിഫിക്കേഷന്‍ ഉള്ളവരില്‍ നിന്നു പ്രതീക്ഷിക്കുന്ന…