ജീവന്റെ മഹത്വം പ്രഘോഷിച്ച് ‘ദി മാറ്റർ ഓഫ് ലൈഫ്’ അമേരിക്കയിലെ തിയേറ്ററുകളിൽ
വാഷിംഗ്ടണ്‍ ഡിസി; ഭ്രൂണഹത്യ വിരുദ്ധ സന്ദേശവുമായി പുതിയ പ്രോലൈഫ് ഡോക്യുമെന്‍ററി ചിത്രം അമേരിക്കയിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ‘ദി മാറ്റർ ഓഫ് ലൈഫ്’ എന്ന ചിത്രമാണ് മനുഷ്യ ജീവന്റെ മാഹാത്മ്യം വിളിച്ചോതി തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ ചിത്രങ്ങളുടെ വിതരണത്തിന് നേതൃത്വം…
കുട്ടികൾ കൂടുതൽ ഉള്ളവർക്ക് സഹായം|കത്തോലിക്കാ കുടുംബങ്ങൾ സഭയുടെ കാഴ്ചപ്പാട് | പാലാ പിതാവിനെ വിമർശിച്ച മാധ്യമങ്ങൾക്കുള്ള മറുപടി
നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളുടെ സംഗമം: പ്രോലൈഫ് പ്രഘോഷണവുമായി വീണ്ടും ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്റെ സമാപനത്തിന്റെയും രൂപത പോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്ന സംഗമത്തില്‍ നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളാണ് പങ്കെടുത്തത്.…
വിവാഹജീവിതത്തിൽ ആഗ്രഹിച്ച പങ്കാളിയെയല്ല നിങ്ങൾക്ക് കിട്ടിയതെങ്കിൽ| ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു |Fr Suresh Jose OFM
ദാന്പത്യജീവിതത്തിൽ ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു
വിശുദ്ധമായ വിവാഹത്തെ വിവാദമാക്കുന്നത് ദുരുഹത|മക്കളുടെ വിവാഹത്തെക്കുറിച്ചു മാതാപിതാക്കൾക്ക് അഭിപ്രായംപറയുവാൻപോലും അവകാശമില്ലെന്ന മട്ടിലുള്ള പ്രസ്താവനകളും ചിന്തകളും നിലപാടുകളും ഉചിതമല്ല .
വിശുദ്ധമായ വിവാഹത്തെ വിവാദമാക്കുന്നത് ദുരുഹത:പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: വിശുദ്ധമായ വിവാഹത്തെ വിവാദമാകുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രൊ ലൈഫ് അപ്പോസ്തലറ്റ്. ക്രൈസ്തവ സഭകളും കുടുംബങ്ങളും വിശ്വാസികളും വിവാഹത്തെ വിശ്വാസത്തിന്റെ ഭാഗമായികാണുന്നതിനാൽ അത് തിരുകർമ്മമാണ്. കത്തോലിക്കർക്ക് വിശുദ്ധമായ കുദാശകളിലൊന്നുമാണ്.വിശ്വാസികൾ വിശുദ്ധമായി കരുതുന്ന വിവാഹം വിവാദമാക്കി കുടുംബങ്ങളിൽ…
വിവാഹം ഒരു വ്യക്തിയുടെ സ്വഭാവ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കാണാതിരിക്കാം.|വിവാഹ ജീവിതം ആരംഭിക്കുമ്പോൾ ഉള്ളിൽ നല്ല കാഴ്ചപ്പാടുകൾ ഉണ്ടാവണം
ജീവിതപങ്കാളി ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ…!അനുയോജ്യരായ ജീവിതപങ്കാളിയെ തേടുകയാണോ? ചാവറ മാട്രിമോണിയലിൻ്റെ വിവിധ സാധ്യതകളും സേവനങ്ങളും ഉപയോഗപ്പെടുത്തി ആറുലക്ഷത്തില്പരം പ്രൊഫൈലുകളിൽനിന്നും മനസ്സിനിണങ്ങിയൊരാളെ എങ്ങനെ കണ്ടെത്താമെന്നറിയാൻ വീഡിയോ കാണു. https://www.instagram.com/edenparkweddings/?hl=en https://edenparkweddings.com/
ബിഗ് ഫാ 2022|ഇരിങ്ങാലക്കുട രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം| മെയ് 15 ന് സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ
ഇരിങ്ങാലക്കുട രൂപത പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികത്തോടും , കുടുംബ വർഷത്തിന്റെ സമാപനത്തോടും അനുബന്ധിച്ച് 2022 മെയ് 15 ന് സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. കുടുംബ ഭദ്രതക്കും ജീവന്റെ മൂല്യങ്ങൾക്കും വെല്ലുവിളി…
മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കുംശക്തിസ്രോതസ്സും: മാര്‍ ജോസ് പുളിക്കല്‍
പൊടിമറ്റം: മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം…
കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു
ആലപ്പുഴ: കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു. കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നു ള്ള കുടുംബങ്ങളുടെ സംഗമം…