സംഘടിച്ചാല്‍ സഭ ശക്തമാകുമോ ?| സഭ ഐക്യത്തിന്റെ കൂദാശയാണ്. അതിനാല്‍ ഈ ഭൂമിയില്‍ സഭയെക്കാള്‍ വലിയ സംഘടിത ശക്തിയില്ല. | സഭയ്ക്കുപരിയായ മറ്റൊരു സംഘടിതശക്തിക്ക് സഭയില്‍ പ്രസക്തിയില്ല.
സംഘടിച്ചാല്‍ സഭ ശക്തമാകുമോ ? ശ്രീനാരായണ ഗുരു തന്റെ അനുയായികളോട് പറഞ്ഞു : സംഘടിച്ചു , ശക്തരാവുക … കമ്യൂണിസം പറയുന്നതും , ‘ സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ ‘ എന്നുതന്നെ. ജനങ്ങളുടെ സംഘടിത മുന്നേറ്റത്തിലൂടെ വ്യവസ്ഥിതികള്‍ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്, ഭരണകൂടങ്ങള്‍ നിലംപരിശായിട്ടുണ്ട്.…