Category: experience

കേരളത്തിലെ കരുണയുടെ പ്രചാരകനായി ജീവിച്ച ജോയി ബ്രദറിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം…

അസ്വസ്ഥമായി വേദനിക്കുന്ന ഹൃദയങ്ങളിൽ ദൈവകരുണയുടെ ശാന്തി പകരാൻ ഒരു മാലാഖയെപ്പോലെ കടന്നു ചെന്നിരുന്ന കേരളത്തിലെ കരുണയുടെ അപ്പസ്തോലൻ ബ്രദർ. ജോയി സഖറിയ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. ദൈവപുത്രനായ ക്രിസ്തു അന്നും ഇന്നും എന്നും മനുഷ്യമക്കളിലേക്ക് തന്റെ കരുണ ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു. ഈ സത്യം…

ഓരോരുത്തരും താന്താങ്ങളുടെ സ്വകാര്യതകളിലേക്കും സുഖങ്ങളിലേക്കും ചുരുങ്ങിക്കഴിയുമ്പോൾ ദൈവമെങ്ങനെ അദ്ഭുതങ്ങൾ പ്രവർത്തിക്കും?

മരുന്നിൻ്റെ വിലയോർത്ത്രോഗം പറയാതെ… .വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം. പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീ ശാരീരിക അസ്വാസ്ഥ്യം മൂലം ഡോക്ടറെ സമീപിച്ചു. അവരെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു:”നിലയ്ക്കാത്ത രക്തസ്രാവമാണല്ലോ? അതാണ് ക്ഷീണത്തിനും തളർച്ചയ്ക്കും കാരണം. ഞാൻ മരുന്ന് കുറിച്ച്…

പാത്രങ്ങൾക്ക് ‘ ഈയം പൂശാനുണ്ടോ … ‘ എന്ന നീട്ടിവിളി ഏതോ നാട്ടുവഴിയിൽ നിന്ന് ഇത് കുറിക്കുമ്പോഴും ഓർമകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു .

സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ദർശിക്കാൻ കഴിഞ്ഞ ഏറ്റവും മനോഹരമായ പോസ്റ്റുകളിലൊന്നാണ് ഇതോടൊപ്പമുള്ള ശ്രീരാമേട്ടന്റെ പോസ്റ്റ് . അതിസുന്ദരമായ വലിയൊരു ഗൃഹാതുരത്വത്തിലേക്കാണ് അത് മനസിനെ ഒഴുക്കിക്കൊണ്ടുപോയത് . പണ്ടൊക്കെ , എന്റെ ബാല്യവും കൗമാരവും യവ്വനവുമൊക്കെ പൂത്തുനിന്ന ഇന്നലെകളിൽ , നാട്ടുവഴികളിലൂടെ അലസമധുരമായി…

“നിശ്ചയമായും ഈ കാലഘട്ടത്തിന് ഇങ്ങനെ ചില വിശുദ്ധരെ ആവശ്യമുണ്ടെന്ന് ഫ്രാൻസീസ് പാപ്പയോടൊപ്പം സമ്മതിക്കാതെ വയ്യ.”

അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത് “അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ…

കുടുംബം പവിത്രവും വിശുദ്ധവുമാണെന്ന് പക്ഷികൾ പോലും പഠിപ്പിക്കുമ്പോൾ അതിന്റെ പവിത്രതയിലേക്ക് ഇനിയുമെത്രയോ നമ്മൾ ഉയരാനുണ്ട്.

വിവാഹിതരേഇതിലേ ഇതിലേ… ആശ്രമത്തിലെ പ്രാവുകൾ പഠിപ്പിച്ചചില അറിവുകൾ പങ്കു വയ്ക്കാം.ഇണയോടും കുടുംബത്തോടുംഏറ്റം കൂറുള്ള പക്ഷിയാണ് പ്രാവ്.ഒരിണയെ തിരഞ്ഞെടുത്താൽആ ഇണയെ വിട്ട് മറ്റെങ്ങുംപോകാൻ പ്രാവുകൾ മുതിരാറില്ല. ഇണപ്രാവുകൾ ഒരുമിച്ചാണ് ചുള്ളിക്കമ്പുകൾ കൊണ്ടുവന്ന് മുട്ടയിടാനുള്ള പ്രതലമൊരുക്കുന്നത്.മുട്ടയിട്ടു കഴിഞ്ഞാൽആൺപ്രാവും പെൺപ്രാവും മാറി മാറി അവിടെ അടയിരിക്കും.…

നിങ്ങൾ വിട്ടുപോയത്