മാർ സ്ലീവാ മെഡിസിറ്റി യെക്കുറിച്ച് അവിടെത്തന്നെ ജോലി ചെയ്യുന്ന ജ്യോതി മോൾ സുകുമാരൻ എന്നഒരു സഹോദരിയുടെ സത്യസന്ധമായ വാക്കുകൾ…..
“ഞാൻ കഴിഞ്ഞ നാലു വർഷമായി മെഡിസിറ്റിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. യുഎൻഎയുമായി ബന്ധപ്പെട്ട മാർ സ്ലീവ മെഡിസിറ്റിയിൽ ഈ ദിവസങ്ങളിൽ നടന്നുവരുന്ന അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ഞാൻ കേരളത്തിന് വെളിയിൽ ഒരു വലിയ ഹോസ്പിറ്റലിൽ വർഷങ്ങൾ…