Category: Eparchy of Palai

പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെയുണ്ടായ കയ്യേറ്റം, ആശുപത്രിയിൽ കഴിയുന്ന ഫാ. ജോണ്‍ തോട്ടുപുറത്തെ സന്ദർശിച്ച്  ആരോ​ഗ്യ വിവരങ്ങൾ തിരക്കി മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെയുണ്ടായ സംഘര്‍ഷത്തിൽ പരിക്കേറ്റ ഫാ. ജോണ്‍ തോട്ടുപുറത്തെ സന്ദർശിച്ച് സീറോ മലബാർ സഭ സ്ഥിരം സിനഡം​ഗവും മുതിർന്ന ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. ആരോ​ഗ്യ വിവരങ്ങളും കയ്യേറ്റശ്രമം നടന്നതിന്റെ വിശദ വിവരങ്ങളും ആരാഞ്ഞു. കോട്ടയം…

കേരളത്തിന്‍റെയും സീറോമലബാർ സഭയുടെയും ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് പാലായ്ക്കുള്ളത്.

സഭയ്ക്കും സമുദായത്തിനും കരുത്താണ് പാലാ കേരളത്തിന്‍റെയും സീറോമലബാർ സഭയുടെയും ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് പാലായ്ക്കുള്ളത്. കേരളത്തിന്‍റെ രാഷ്‌ട്രീയ, കാർഷിക, വിദ‍്യാഭ‍്യാസ മേഖലകളിൽ പാലായുടെ സംഭാവനകൾ പതിറ്റാണ്ടുകൾക്കു മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പേരിനും പെരുമയ്ക്കും ഇന്നും ഇളക്കം തട്ടിയിട്ടില്ല. സീറോമലബാർ ക്രൈസ്തവർ ഒത്തൊരുമയോടെ…

പാലാ രൂപത സ്ഥാപിതമായിട്ട് നാളെ (2024 ജൂലൈ 25 ) 75 വര്‍ഷം

പാലാ രൂപത സ്ത്ഥാപിതമായിട്ട് നാളെ (2024 ജൂലൈ 25 ) 75 വര്‍ഷം 1950 ജൂലൈ 25-ന് അന്നത്തെ പാലാ മുട്ടുചിറ, കുറവിലങ്ങാട്, ആനക്കല്ല്, രാമപുരം എന്നിവിടങ്ങളിലെ ഫൊറോനകൾ ഉൾപ്പെട്ടിരുന്ന പ്രദേശത്തിന് പുറത്ത് ചങ്ങനാശേരിയെ വിഭജിച്ച് പന്ത്രണ്ടാമൻ പയസ് മാർപാപ്പ പാലാ…

“സമൂഹത്തിലെ മാറ്റങ്ങൾ യഥാസമയം തിരിച്ചറിയണം ,തിരുത്തണം” .-മാർ ജോസഫ് കല്ലറങ്ങാട്ട്|SMYM യുവജന മുന്നേറ്റ റാലിയും പൊതു സമ്മേളനവും അരുവിത്തുറയിൽ

മാർ തോമശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ ഓർമ്മയും രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികത്തോടനുബന്ധിച്ചും ലഹരിയ്ക്കെതിരെയും പാലാ രൂപത എസ് എം വൈഎം അരുവിത്തുറ യിൽ സംഘടിപ്പിച്ച സമ്മേളനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.

നിങ്ങൾ വിട്ടുപോയത്