Category: Diocese of Palai

കർഷകരില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല : മാർ. കല്ലറങ്ങാട്ട്

പാല: കർഷകരില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല : മാർ. കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ പത്താമത് അടുക്കള തോട്ട മൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയും, കർഷക സംഗമം ഉൽഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃഷി ഒരു പ്രാർത്ഥനാ തന്നെയാണ്.…

പാലാക്കാർ സാമൂഹിക സംസാകാരിക വിഷയങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ഇനിയും പ്രതികരിക്കും – മാർ ജോസഫ് കല്ലറങ്ങാട്ട്

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ കുര്‍ബാന | LIVE | MAR JOSEPH KALLARANGATTU | RAMAPURAM | 10 AM

സീറോമലബാർ സഭയുടെ അഭിമാനം|വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തേവർപറമ്പിലിന്റെ തിരുന്നാൾ മംഗളങ്ങൾ

ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന സുദിനം. ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയുടെമേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവാണ്.…

വനിതകൾ സാമൂഹികപ്രവർത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം.|മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : തദ്ദേശസ്ഥാപനങ്ങളിൽ 50% വനിതകൾക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ വനിതകൾ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

സഭയോട് ബന്ധമില്ലാത്ത സമുദായക്കാരെ വളർത്തുന്നത് വലിയ തെറ്റ്. പ്രവാചകശബ്ദമായിമാർ .ജോസഫ് കല്ലറങ്ങാട്ട് |Ettunomb Message | Mar Joseph Kallarangatt| Kuravilangad Church 

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ സമാപന ദിനത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നു

പാലാ സമ്മാനിച്ച ഹൃദ്യമായ ആതിഥേയത്വത്തിനും അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനും സഹപ്രവർത്തകർക്കും സമ്മേളനം കൃതജ്ഞത രേഖപ്പെടുത്തി.

സീറോമലബാർസഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം പാലാ: സംഘശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാതനയർക്ക് ആവേശം സമ്മാനിച്ചും സീറോമലബാർസഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേർ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചർച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു. സീറോമലബാർ…

നിങ്ങൾ വിട്ടുപോയത്