പരിശുദ്ധ അമ്മയുടെ ജനന തിരുനാളിനു പാടുവാനുള്ള ഏറ്റവും പുതിയ English ഗാനം. പ്രാർത്ഥനാപൂർവം ശ്രവിക്കുക.
പരിശുദ്ധ അമ്മയുടെ ജനന തിരുനാളിനു പാടുവാനുള്ള ഏറ്റവും പുതിയ English ഗാനം. പ്രാർത്ഥനാപൂർവം ശ്രവിക്കുക.We for Christ You tube channel സബ്സ്ക്രൈബ് ചെയ്യണേ. ദൈവാനുഗ്രഹവും മാതാവിന്റെ മാധ്യസ്ഥവും പ്രാർത്ഥിക്കുന്നു.ഫാദർ റോബർട്ട് ചവറനാനിക്കൽ വി. സി.
ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം| ഈശോ
ഈശോയുടെ നാമം ഏറെ അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം. ഈശോ. നിരവധി ഭക്തിഗാനങ്ങളിലൂടെ ആത്മീയോണര്‍വ് നല്കിയ ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനമാണ് ഇത്. ഈശോ…
KALVARI KURISIN | music RAJESH CHERTHALA | singer CHITHRA ARUN | lyrics TOMY MATHEW
Lyrics Tomy Mathew Music Rajesh Cherthala Singer. Chithra Arun Orchestration.Sarath Chandran DOP. Anil Vijay Editing. Sunesh Sebastian Studio CAC Cochin -Robin Mix and Mastering Sarath Chandran
ആഗസ്റ്റ് 15 മാതാവിൻറെ സ്വർഗാരോപണ തിരുനാളിനോടനുബന്ധിച്ച് ഗോഡ്സ് മ്യൂസിക് തയ്യാറാക്കിയ മരിയൻ ഗീതം “അരുണോദയം”
പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഒരു പുതിയ മരിയന്‍ ഗാനം പരിശുദ്ധ അമ്മയോടുള്ള നിരവധി ഭക്തിഗാനങ്ങളാല്‍ സമൃദ്ധമാണ് നമ്മുടെ ആത്മീയലോകം. ആ ലോകത്തിലേക്ക് ഇതാ പുതിയൊരു ഗാനം കൂടി ഇടം പിടിക്കുന്നു. അരുണോദയം എന്ന പേരില്‍ എസ്. തോമസ് രചനയും…
ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീഴുന്നതിനു മുന്പേ, സ്വന്തം മാതാപിതാക്കൾ തന്നെ കൊലക്കത്തിക്ക് ദാനം ചെയ്ത പിഞ്ചോമനകളുടെ ഓർമ്മക്ക് മുമ്പിൽ കണ്ണീർ പ്രണാമം|Malayalam Devotional Song
കഴിഞ്ഞ 27 വർഷങ്ങളിൽ, പലപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ, ആയിരമായിരം അമ്മമാരുടെ ഗർഭപാത്രത്തിൽ കൊല ചെയ്യപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്റെ തുടിപ്പ് നിലക്കുന്നതോർത്തു, ഹൃദയവേദനയോടെ പ്രാർത്ഥിക്കുമായിരുന്നു. ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീഴുന്നതിനു മുന്പേ, സ്വന്തം മാതാപിതാക്കൾ തന്നെ കൊലക്കത്തിക്ക് ദാനം…
എന്റെ ജീവിതം എന്റെ ദൈവത്തിന്‍ ദാനം|രാജേഷ് ചാക്യാര്‍ പാടിയ ഗാനം |
പാടുന്നവന്‍ ദൈവത്തെ ഇരട്ടി സ്തുതിക്കുന്നുവെന്നാണല്ലോ.. ഓരോ പാട്ടും അങ്ങനെ ദൈവത്തോടുള്ള ഇരട്ടി സ്തുതിഗീതങ്ങളായിട്ടാണ് പരിണമിക്കുന്നത്. അത്തരമൊരു ഗാനമാണ് എന്റെ ജീവിതം എന്റെ ദൈവത്തിന്‍ ദാനം. അടുത്തയിടെ അന്തരിച്ച ഗായകനും ടിവി അവതാരകനുമായ രാജേഷ് ചാക്യാര്‍ പാടിയ ഈ ഗാനം വൈറലായി മാറിയിരിക്കുകയാണ്.എനിക്കുള്ളതെല്ലാം…