ഫാ.പോൾ മൂഞ്ഞേലിഡോക്ടറേറ്റ് നേടി
അസം ഡോൺ ബോസ്കോ യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് സെക്യൂരിറ്റി ആൻഡ് ആയുഷ്മാൻ ഭാരത് എന്ന വിഷയത്തിൽ ഫാ.പോൾ മൂഞ്ഞേലി പി.എച്ച്.ഡി നേടി.എറണാകുളം – അങ്കമാലി അതിരൂപതാംഗവും ഇപ്പോൾ കാരിത്താസ് ഇന്ത്യ ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.
പ്രസവങ്ങൾ അധികപ്പറ്റായികരുതുന്ന ആധുനിക കാലത്ത് | 15 മക്കളെ സ്വീകരിച്ചു വളർത്തിയ മുകുളത്ത് എലിക്കുട്ടി ജോസഫ് | വിശേഷങ്ങൾ
അധിക പ്രസവങ്ങൾ അധികപ്പറ്റായികരുതുന്ന ആധുനിക കാലത്ത് ഒരു കത്തിയുടെയും കത്രികയുടെയും സഹായമില്ലാതെ ഒരു ആശുപത്രിപടി പോലും കയറാതെ 15 മക്കളെ പ്രസവിച്ച് ഒരു പ്രസവ പരമ്പര തന്നെ കാഴ്ചവച്ച മുകുളത്ത് എലിക്കുട്ടി ജോസഫിനെ വിശേഷങ്ങളാണ് ഇന്ന് പോസിറ്റീവ് സ്‌ട്രോക്കിൽ ജീവൻ ദൈവത്തിന്റെ…
കൂടുതൽ മക്കളുള്ള കുടുംബത്തിന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ്പുമായി കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂൾ
ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ മാതാപിതാക്കളുടെ മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസും നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് പരിപൂർണ്ണ സൗജന്യ പഠനവും ഉറപ്പാക്കുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ് മാനേജ്‍മെന്റ് പ്രഖ്യാപിച്ചു. കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക്…
ജീവന്റെ മൂല്യത്തെ ഉയർത്തിപ്പിടിച്ചു കുടുംബഭദ്രത സംരക്ഷിക്കാൻ പാലാ രൂപത എടുത്ത കുടുംബ സംരക്ഷണ നയത്തിന് അഭിനന്ദനങ്ങൾ
ഓരോ ദമ്പതിയും അവർക്കു സാധിക്കുന്ന വിധം എത്ര കുഞ്ഞുങ്ങൾക്ക് ജന്മം നൽകി വളർത്താൻ കഴിയുമോ അത്രെയും കുഞ്ഞുങ്ങളെ സ്വീകരിക്കണം എന്നും കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തുറവിയുള്ള ഹൃദയം ഉണ്ടാകണമെന്നും ലഭിച്ച കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി വളർത്തണം എന്നുമാണ് കത്തോലിക്ക സഭയുടെ നിലപാട്. ഈ…
പാലാ രൂപത വലിയ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച കരുതൽ നടപടികൾ|എന്തിനാണ് ഇത്ര അസ്വസ്ഥത?
എന്തിനാണ് ഇത്ര അസ്വസ്ഥത? പാലാ രൂപത വലിയ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച കരുതൽ നടപടികൾ ചിലരെ നന്നായി അസ്വസ്ഥരാക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ അടിസ്ഥാനപരമായി വിശ്വാസികളുടെ പണമുപയോഗിച്ച് നിർമിച്ചവയാണ്. വിശ്വാസി സമൂഹത്തിൻ്റെ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിനാണ് ആദ്യകാലങ്ങളിൽ സഭ ആശുപത്രികളും സ്കൂളുകളും…
പാലാ രൂപതയുടെ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് മനുഷ്യസ്നേഹികളും ക്രൈസ്തസമൂഹവും കാണുന്നത്.
ലോകരാജ്യങ്ങൾക്കൊപ്പം പാലാ രൂപത ചിന്തിക്കുന്നു …കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. 2000 -നു ശേഷം വിവാഹിതരായ ദമ്പതികളില്‍, അഞ്ച് കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് പ്രതിമാസം 1,500 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നതും…
Thanks to my family, Tutors & Friends for helping me make this dream come true.| Adv. Angel sabu
An unforgettable journey of five years. It’s been 5 years of hard work, sacrifices, and determination. It was all worth it! I wouldn’t do this any differently. Every little step…
ഷെവയിലയാർ ഐ സി ചാക്കോ അവാർഡ് ജോൺ കച്ചിറമറ്റത്തിന്
ചങ്ങനാശ്ശേരി: ബഹുഭാഷാ പണ്ഡിതൻ, ഭൂഗർഭശാസ്ത്രജ്ഞൻ, ,സാഹിത്യകാരൻ നിരൂപകൻ ചരിത്രകാരൻ ഭരണകർത്താവ് തുടങ്ങിയ നിരവധി മേഖലകളിൽ അതുല്യപ്രതിഭയും ഉത്തമ സഭാസ്നേഹിയുമായിരുന്ന ചങ്ങനാശ്ശേരി അതിരൂപതാംഗം പുളിങ്കുന്ന് സ്വദേശി ഷെവ. ഐ സി ചാക്കോയുടെ സ്മരണാർത്ഥം അതിരൂപത ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് സഭാതാരം ശ്രീ.ജോൺ കച്ചിറമറ്റം തെരഞ്ഞെടുക്കപ്പെട്ടതായി…