Category: Congratulations and prayerful best wishes

മലയോരകുടിയേറ്റ ജനതയെ നയിക്കുവാൻ ദൈവഹിതമായിരിക്കുന്ന മാർ ജോസഫ് പാംപ്ലാനി പിതാവിന് പ്രാർത്ഥനാശംസകൾ

തലശ്ശേരി അതിരൂപത കാത്തിരുന്ന ധന്യ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം .. .ലക്ഷക്കണക്കിന് ഇടയജനങ്ങളുടെ അനുഗ്രഹ ആശീർവാദങ്ങളോടെ തലശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവ് സ്ഥാനാരോഹിതനാവുന്നു .. .അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാശംസകൾ ലക്ഷക്കണക്കിന് ഇടയജനങ്ങളുടെ…

ടോണിജോസും സൗമ്യാ പീറ്ററും വിവാഹിതരായി.

അടൂർ വടക്കടത്തുകാവ് കൃപാഭവനിൽ ശ്രീ ജോസ് -ഏലിയാമ്മ ദമ്പതികളുടെ മകൻ ടോണി ജോസും,പന്തളം കുരമ്പാല വടക്കേക്കര പടിഞ്ഞാറ്റേതിൽ ശ്രീ പീറ്റർ സാമുവേലിന്റെയും കുഞ്ഞുമോളുടെയും മക ൾ, സൌമ്യ പീറ്ററും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയിൽ വെച്ച് വിവാഹിതരായി. മലങ്കര കത്തോലിക്ക…

ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും|ആദിവാസി മന്നാൻ സമുദായത്തിൽപ്പെട്ട വിദ്യാർഥിനിയാണ് അർച്ചന.

അഭിനന്ദനങ്ങൾ സഹോദരി…. ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും അടിമാലി: അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു അർച്ചന ഇതുവരെ. ഇനി ഈ മിടുക്കി ചികിത്സിക്കാൻ പഠിക്കും. മാങ്കുളം താളുംകണ്ടം ഗോത്രവർഗകുടിയിലെ അർച്ചന ബൈജു മഞ്ചേരി ഗവ.…

ലാസലൈറ്റ് സന്യാസസഭയുടെ പുതിയ പ്രൊവിൻഷ്യാൾ ആയി തിരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട രൂപത മൂന്നുമുറി പള്ളി ഇടവകാഗം ബഹു. ജെൻസൺ അച്ചന് അഭിനന്ദനങ്ങൾ….

ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

ടോം ആദിത്യ വീണ്ടും മേയർ ബ്രിസ്‌റ്റോള്‍: ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഇക്വാലിറ്റീസ് കമ്മീഷന്‍ ചെയര്‍മാനായും പിന്നീട് കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ട ടോം 2017 ല്‍ ഡെപ്യൂട്ടി മേയറും…

New year നന്നാകണമെങ്കിൽ ഞാൻ NEW ആകണം.

ഇത് വായിക്കുന്ന ഓരോ വ്യക്‌തിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു . പുതിയ വർഷത്തിൽ പുതിയ തിരുമാനങ്ങൾ എടുത്തു നടപ്പിലാക്കുവാൻ കഴിയട്ടെ . ആശംസകൾ .എഡിറ്റർ ,മംഗളവാർത്ത .9446329343

പ്രാർത്ഥനാശംസകൾ വിശ്വാസികളുടെ സ്നേഹ -സമൂഹം . പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌ സീറോ മലബാർ സഭ