Category: condolence

“അദ്ദേഹത്തിന്റെ മനസ്സ് ദൈവത്തിലും ,പ്രവർത്തനം സഭയിലും സമൂഹത്തിലുമായിരുന്നു.”|പൗവ്വത്തിൽ പിതാവിന്റെ കൂടെ പ്രവർത്തിക്കുമ്പോൾ ?|സാബു ജോസ്

പ്രിയപ്പെട്ടവരെ, അഭിവന്ന്യ പൗവ്വത്തിൽ പിതാവിനെക്കുറിച്ച് കഴിഞ്ഞദിവസങ്ങളിൽ വന്ന വാർത്തയും വീക്ഷണങ്ങളും ഏറെ സന്തോഷവും അഭിമാനവും നൽകുന്നതാണ്. 25 വർഷങ്ങൾക്ക്‌ മുമ്പ് എറണാകുളം അങ്കമാലി അതിരുപതയിൽ താമസം ആരംഭിച്ച നാളുകളിൽ ,ഒരിക്കൽ ചങ്ങനാശ്ശേരി ബിഷപ്പ്ഹൌസിൽ നടന്ന പ്രധാനപ്പെട്ട മാധ്യമപ്രവർത്തകരുടെ ഒരു യോഗത്തിൽ പങ്കെടുക്കുവാൻ…

അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിന് അർഹിച്ച യാത്രയയപ്പ് നല്കിയ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് അഭിനന്ദനങ്ങൾ.

എത്ര കൃപനിറഞ്ഞതും ശാന്തവുമായിരുന്നു മൃതസംസ്ക്കാരകർമ്മങ്ങൾ. പതിനായിരങ്ങളുടെ സാന്നിദ്ധ്യത്തിലും തിരക്കനുഭവപ്പെടാത്ത ക്രമീകരണങ്ങൾകൊണ്ട് അഭിവന്ദ്യ പിതാവിനെ നിങ്ങൾ ബഹുമാനിച്ചു. അനുശോചനസന്ദേശങ്ങൾ നല്കിയ എല്ലാ അഭിവന്ദ്യ പിതാക്കന്മാരുടെയും വാക്കുകൾ പവ്വത്തിൽ പിതാവിന്റെ വ്യക്തിത്വത്തിന്റെ വജ്രശോഭ വെളിപ്പെടുത്തുന്നവയായിരുന്നു. പ്രത്യേകിച്ചും സഭാചരിത്രത്തിൽ അഭിവന്ദ്യ പവ്വത്തിൽ പിതാവിനെ പ്രതിഷ്ഠിക്കേണ്ടിടത്തു വ്യക്തമായി…

കേരള സുറിയാനി കത്തോലിക്കാ സഭ ജന്മം നൽകിയവരിൽ ഏറ്റവും കരുത്തനും പണ്ഡിതനും ക്രാന്തദർശിയും ധിഷണാശാലിയുമായ മേലധ്യക്ഷൻ വിട പറയുന്നു…

അഭി. മാർ ജോസഫ് പൗവത്തിൽ പിതാവ് ദൈവസന്നിധിയിലേയ്ക്ക് യാത്രയായി. അഭി. പിതാവിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം കുടുംബജ്യോതി വായിക്കുക https://mangalavartha.com/vaidika-shrestha-humble-even-in-high-positions-descendant-mar-joseph-peruntotam-writes-let-us-thank-god-for-the-good-and-good-leadership-given-to-the-church-and-society-by-our-

സീറോമലബാർ സഭയുടെ കിരീടവും ഭാരത കത്തോലിക്കാ സഭയുടെ അഭിമാനവും ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പവ്വത്തിൽ ദൈവസന്നിധിയിലേക്ക് യാത്രയായി. |മാർ പവ്വത്തിൽ പിതാവിന് പ്രാർഥനയോടെ ആദരാഞ്ജലികൾ🙏🙏🙏

മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിന്നു. ഇന്ന് ഉച്ചയ്ക്ക്…

ദൈവത്തിൻെറ സ്നേഹ സന്ദേശവാഹകൻ സാധു ഇട്ടിയവര 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ടു . |പ്രണാമം

സാധു ഇട്ടിയവിര നിര്യാതനായി കോതമംഗലം: 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെ പ്രശസ്ത ഗ്രന്ഥകാരനും സാമൂഹിക പരിഷ്കർത്താവുമായ സാധു ഇട്ടിയവിര (101) നിര്യാതനായി. കോതമംഗലം ഇരമല്ലൂർ പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം. സംസ്കാരം (മാർച് 15 -ന് )4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്…

ആയിരങ്ങളുടെ പ്രാർത്ഥനാഞ്ജലിയോടെ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ കബറടക്കം നടന്നു

കൊല്ലം :- ഭാരതത്തിലെ ആദ്യ രൂപതയായ കൊല്ലം രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ മെത്രാൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ കബറടക്കം തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ നടന്നു. രാവിലെ പത്ത് മണിക്കാരംഭിച്ച ദിവ്യബലിക്ക് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി…

മോൺ. മാത്യു എം ചാലിൽ | അദ്ദേഹത്തിന് പൂർത്തിയാകാൻ കഴിയാത്ത ഒരേ ഒരു സ്വപ്നം മാത്രമേ ഉള്ളൂ . അത് അച്ഛന്റെ ഒരു ആത്മകഥ പ്രസിദ്ധീകരിക്കണം എന്നതായിരുന്നു.

പ്രിയപ്പെട്ട ചാലിൽ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കർമ്മപഥങ്ങളിൽ താൻ ചെയ്തു തീർക്കേണ്ടതിലധികം ചെയ്തുതീർത്ത് പൂർണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കർമ്മയോഗി കർത്താവിൽ നിദ്ര പ്രാപിച്ചു. സംഭവബഹുലമായ ചാലിൽ അച്ഛന്റെ ജീവിതകഥ സിനിമ കഥകളെ വെല്ലുന്നതാണ്. ജനനം മുതൽ ജീവിതത്തിന്റെ…

തലശേരി അതി രൂപതയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ മുൻ മാനേജിങ് ഡയറക്ടറുമായിരുന്ന മോൺ. മാത്യു എം ചാലിൽ ഇന്ന് (05-03-23) രാവിലെ നിര്യാതനായി|.ആദരാഞ്ജലികൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മോൺ. മാത്യു ചാലിൽ അച്ചന്റെ ഭൗതികശരീരം ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ…

മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ് അന്തിമോപചാരം അർപ്പിച്ചു

കാക്കനാട്: മാങ്കുളം വലിയ പാറകുട്ടിയിൽ വിനോദസഞ്ചാരത്തിനിടെ പുഴയിൽ മുങ്ങിമരിച്ച അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരുടെ ഭൗതീക ശരീരം സ്കൂളിലെത്തിച്ചപ്പോൾ സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ്…

നിങ്ങൾ വിട്ടുപോയത്