Category: “Celebrating the Word of God”

സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുവിനും കരയുന്നവരോടു കൂടെ കരയുവാനുമുള്ള (റോമാ 12:15) കൃപയാണ് ഇന്ന് നമുക്കു വേണ്ടത്.

മാതാപിതാക്കൾ വലിയ പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു മകൾ സോഷ്യൽ മീഡിയയിൽ കണ്ടു പരിചയപ്പെട്ട ഒരുവൻ്റെ കൂടെ ഇറങ്ങിപ്പോയതിൽ വേദനിക്കുന്ന ഒരു കുടുംബത്തിൻ്റെ വേദന കേൾക്കേണ്ടി വന്നു. വളർത്തുദോഷമെന്ന് കുറ്റപ്പെടുത്തുന്ന സ്വന്തം സഹോദരങ്ങളും ബന്ധുക്കളും…. മകൾ ഒന്നു ഫോൺ വിളിച്ചിട്ടു പോലും മാസങ്ങ‌ളായി… തങ്ങളുടെ…

ക്രിസ്ത്യാനി പ്രതികരിക്കുന്നത് ക്രിസംഘി ബോധത്തിൽ നിന്നല്ല, ക്രിസ്തീയ ബോധ്യത്തിൽ നിന്നുമാണെന്ന് പ്രസംഗ വേദികളിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്നവർ ശാന്തമായിരുന്ന് മനസ്സിലാക്കുക.

ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍ .ഏകാധിപത്യത്തിന്‍റെ അച്ചടക്കത്തേക്കാള്‍ ജനാധിപത്യത്തിന്‍റെ ബഹളത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യന് ശബ്ദിക്കാനുള്ള ഈ സ്വതന്ത്ര്യമാണ് മാനവികതയുടെ എല്ലാ നിർവ്വചനങ്ങളുടെയും അടിസ്ഥാനം. ശബ്ദിക്കാനുള്ള ഈ അവകാശത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നു വിളിക്കുന്നു. ശബ്ദിക്കാനും അഭിപ്രായം പറയാനും പ്രതികരിക്കാനും ഓരോ മനുഷ്യനുമുള്ള എല്ലാ…

വൈറലാകാനല്ല, വചനത്തോട് വിശ്വസ്തരാകാനാണ് ഒരു വൈദികൻ അടിസ്ഥാനപരമായി വിളിക്കപ്പെട്ടിരിക്കുന്നത്.

വൈറൽ പ്രസംഗം കേട്ടു. തരിച്ചിരുന്നു പോകാതിരിക്കുന്നതെങ്ങനെ? നിരീശ്വരനായ ഒരു രാഷ്ട്രീയക്കാരൻ്റെ മൈതാനപ്രസംഗത്തിൽ കേൾക്കാനുതകിയ യുക്തിയാണ് അൾത്താരയിൽ അദ്ദേഹം കാഴ്ചവച്ചത്. (പല യുക്തന്മാരും രഹസ്യമായി വിശ്വാസികളും, ചിലരെങ്കിലും, വയസ്സായി ഒറ്റക്കാകുമ്പോൾ എങ്കിലും യുക്തിവാദത്തിൻ്റെ മുഖംമൂടി മാറ്റി പരസ്യമായിത്തന്നെ വിശ്വാസം ഏറ്റു പറയുന്നവരുമാണ് എന്ന…

നിങ്ങൾ വിട്ടുപോയത്