Category: Catholic Church

കത്തോലിക്കാ സഭ ആറ് ആരാധനാക്രമ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നു:

കത്തോലിക്കാ കൂട്ടായ്മയിലെ ആരാധനാക്രമ പാരമ്പര്യങ്ങൾ കത്തോലിക്കാ സഭ ആറ് ആരാധനാക്രമ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നു: 1. അലക്സാണ്ട്രിയൻ പാരമ്പര്യം ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഉത്ഭവിച്ച ഈ പാരമ്പര്യം കോപ്റ്റിക് കത്തോലിക്കാ സഭയും എത്യോപ്യൻ കത്തോലിക്കാ സഭയും ഉപയോഗിക്കുന്നു. 2. അന്ത്യോക്യൻ പാരമ്പര്യം ഈ പാരമ്പര്യം…

കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്.

കത്തോലിക്കാ സഭ കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്. 24 സഭകൾ ഇവയാണ് : ഓറിയന്റൽ കത്തോലിക്കാ സഭകൾ (23) അലക്സാണ്ട്രിയൻ പാരമ്പര്യം: 1. കോപ്റ്റിക് കത്തോലിക്കാ സഭ…

യേശുക്രിസ്തുവിൻ്റെ പ്രിയപ്പെട്ട ശിഷ്യൻയോഹന്നാന്‍റെ ബസിലിക്കയിലേക്ക്

തിരുവചനത്തിൽ എഫേസോസിനെക്കുറിച്ചു വായിക്കുമ്പോഴെല്ലാം അന്ത്യത്താഴത്തിൽ യേശുവിന്റെ വക്ഷസ്സില്‍ ചാരിയിരുന്നവനും “ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യ” (beloved disciple )നുമായ യോഹന്നാനെ ആയിരിക്കും ആദ്യം നമ്മളോര്‍ക്കുക. ദൈവസ്നേഹത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ യോഹന്നാൻ “സ്നേഹത്തിൻ്റെ ശിഷ്യ”നെന്ന പേരിലും സഭയിൽ പ്രകീർത്തിക്കപ്പെടുന്നു. “സ്നേഹം” എന്ന വാക്ക് 57…

കൃപയുടെ മാർഗത്തിൽ, പൗരോഹിത്യ ശുശ്രൂഷയിൽമുപ്പത്തിമൂന്നു വർഷങ്ങൾ …|ബലി പൂർത്തിയാകുവോളംനീതന്നെ എന്നെ നടത്തണേ നാഥാ!|ഫാ. വർഗീസ് വള്ളിക്കാട്ട്

മുപ്പത്തി മൂന്നു വർഷങ്ങൾ! കുരിശിൽ മരിക്കുമ്പോൾ അവനു മുപ്പത്തി മൂന്നു വയസ്സായിരുന്നു! അതിൽ ഭൂരിഭാഗവും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, മാതാപിതാക്കൾക്കു വിധേയനായി, ഒരു യഹൂദ യുവാവിന്റെ സാധാരണ ജീവിതമായിരുന്നു! അമ്മയോടു കുറുമ്പു കാട്ടിയും അപ്പനെ മരപ്പണികളിൽ സഹായിച്ചും സാബത്തുകളിൽ സിനഗോഗിൽ പ്രാർത്ഥനകളിലും വേദ…

സുവിശേഷം പ്രസംഗിക്കുവിന്‍|പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക ഭരണക്രമരേഖ

റോമന്‍ കൂരിയായുടെ ഹൃദയത്തില്‍ സുവിശേഷവത്കരണത്തെ പ്രതിഷ്ഠിക്കണമെന്ന കാര്യത്തില്‍ പാപ്പ ദൃഢചിത്തനാണ്. മിഷനറി സഭയുടെ മുഖ്യമിഷനറിയെന്ന ദൗത്യമാണ് മാര്‍പാപ്പ സ്വയം ഏറ്റെടുത്തിരിക്കുന്നത്. ”സുവിശേഷം പ്രസംഗിക്കുവിന്‍” (Praedicate Evangelium) എന്ന അപ്പസ്‌തോലിക ഭരണക്രമരേഖ (Apostolic Constitution) ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്‌തോലിക ശുശ്രൂഷയുടെ പത്താം…

ശിക്ഷണ നടപടികൾ നിയമാനുസൃതം; പ്രതിഷേധങ്ങൾ ആസൂത്രിതം

കത്തോലിക്കാസഭയുടെ നിയമമനുസരിച്ച് ഏതു ശിക്ഷാനടപടിയും വ്യക്തിയുടെ അനുതാപത്തെയും മാനസാന്തരത്തെയുമാണ് ലക്ഷ്യം വയ്ക്കുന്നത്. അനുസരണ വ്രതം വാഗ്ദാനം ചെയ്തു പൗരോഹിത്യം സ്വീകരിച്ചവർ സാധാരണ ജനങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന അച്ചടക്കലംഘനങ്ങൾ നടത്തുമ്പോൾ അത് ആ വ്യക്തിയുടെ ആത്മരക്ഷയെ അപകടത്തിലാക്കുമെന്നു മാത്രമല്ല അനേകം വിശ്വാസികൾക്ക്…

നിങ്ങൾ വിട്ടുപോയത്