കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് തിരുസ്സഭയ്ക്ക് മുതൽക്കൂട്ടാണ്. സഭാവിരുദ്ധ ശക്തികൾ ഇതിൽ ബേജാറായിട്ടു കാര്യമില്ല.
മാർപാപ്പ ഒരു രാഷ്ട്ര തലവനും, കത്തോലിക്ക സഭയുടെ തലവനും കൂടി ആണ്. അനേകം ഉന്നത ഉദ്യോഗസ്ഥർ കൂടിയാണ് ഒരു രാഷ്ട്ര തലവന്റെ യാത്രകൾ പ്ലാൻ ചെയ്യുന്നത്. ബഹു ഭാഷ പണ്ഡിതൻ ആയ കാർഡിനൽ കൂവക്കാട് ചെയ്യുന്ന കാര്യം നിസാരവത്കരിച്ചു, കത്തോലിക്കാ സഭയെ…