..യുദ്ധവും സമാധാനവും
book
അന്വേഷണം
അഭിനന്ദനങ്ങൾ
അഭിപ്രായം
ആത്മപരിശോധന
ആത്മീയ അനുഭവം
ആത്മീയ കാര്യങ്ങൾ
ആത്മീയ നവോത്ഥാനം
ധീരമായ പുസ്തകം
മലയാളിയാത്ര
യേശുവിനെ തേടി ഒരു മലയാളി നടത്തുന്ന യാത്രയാണ് ജോസ് ടി. തോമസിന്റെ ‘കുരിശും യുദ്ധവും സമാധാനവും’. |”മലയാളത്തിൽ ഇങ്ങനെയൊരു ധീരമായ പുസ്തകം ഞാനിതുവരെ വായിച്ചിട്ടില്ല.”
‘യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ’ എന്നു സിനിമയിൽ ഡയലോഗ് കേൾക്കുമ്പോൾ കൈയടിക്കാൻ തോന്നുമെങ്കിലും, നമുക്ക് അത്ര അറിയാത്ത ഒരു യേശു റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള ഗലീലിയായിലും യൂദയായിലുമായി ജീവിച്ചിരുന്നു. അറമായിക് ഭാഷയിൽ ‘യേശുവ’ എന്നു പേരുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ നമുക്ക് ചരിത്രത്തിലെ യേശു…