ദൈവത്തിന് സ്വരം കൊടുത്തയാൾ|അനേക ലക്ഷങ്ങളിലേക്ക് ദൈവത്തിൻ്റെ തിരുശബ്ദമായി ആ ഡിജിറ്റൽ ശബ്ദം എത്തിച്ചേരും
പിഒസി ഓഡിയോ ബൈബിളിലൂടെ ആ ശബ്ദം ഡിജിറ്റലി നിത്യമായിക്കഴിഞ്ഞു … ലക്ഷക്കണക്കിനു മനുഷ്യരെ വിവിധ രീതികളിൽ പ്രചോദിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്ത അനുഗൃഹീത ശബ്ദത്തിൻ്റെ ഉടമയായിരുന്നു നലം തികഞ്ഞ ഡബ്ബിങ് ആർട്ടിസ്റ്റായ ശ്രീ. ടോണി വട്ടക്കുഴി. കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി 2014-ൽ…