Category: Archdiocese of Ernakulam-Angamaly

ഭൂമി വില്‍പനയില്‍ വത്തിക്കാന്റെ അന്തിമ വിധി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച വൈദികര്‍ക്കെതിരെ നടപടി|A NOTE ON THE FINAL DECREE OF THE SUPREME TRIBUNAL OF THE CATHOLIC CHURCH -SIGNATURA APOSTOLICA

ഭൂമി വില്‍പനയില്‍ വത്തിക്കാന്റെ അന്തിമ വിധി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച വൈദികര്‍ക്കെതിരെ നടപടി

“..ഇനിയും കത്തീഡ്രൽ ബസലിക്ക അടഞ്ഞുകിടക്കാൻ അവസരമൊരുക്കരുത്”-ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്.|എറണാകുളം ബസലിക്ക ഇടവകാംഗങ്ങൾക്കുള്ള കത്ത്.

“എറണാകുളം അതിരൂപതയിലെ എല്ലാ ഇടവകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും നിയമാനുസൃതമായ രീതിയിൽ കുർബാനയർപ്പണരീതി നടപ്പിലാക്കി പരിശുദ്ധകുർബാനയിൽനിന്ന് ശക്തിസംഭരിച്ച് ക്രൈസ്തവസാക്ഷ്യം നൽകുവാൻ ആഹ്വാനം ചെയ്യുന്നു”.|അർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

വിമത വൈദീകരുടെ ദുഷ്ടമനസ്സ് കോടതിയിൽ വെളിപ്പെടാൻപോകുന്നു| ”ശരിയുടെ” ആഴവും പരപ്പും സകലരും അറിയാനുള്ള മഹത്തായ അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ നടപ്പാകാൻ പോകുന്നത്.

സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന വിധി ഇന്നലെ 17-03-2023-ന് സുപ്രീം കോടതി പ്രസ്താവിച്ചു. സഭയെ സ്നേഹിക്കുന്നവർക്ക് ആശ്വാസവും വലിയ പ്രതീക്ഷയും ഒരു പോലെ നൽകുന്ന വിധിയായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. ഈ വിധി സഭയെ സംബന്ധിച്ച്…

ഡിസ്‌പെന്‍സേഷനുമായി വന്ന പൂതവേലി അച്ചനെ അകത്തു കയറ്റാതെ വിമതര്‍ മൂഴിക്കുളം പളളിയും പൂട്ടിച്ചു!

പ്രിയപ്പെട്ട മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളി ഇടവകാംഗങ്ങളേ, ഞാൻ ഇന്ന് നമ്മുടെ അതിരൂപതാദ്ധ്യക്ഷനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്തു പിതാവിന്റെ നിയമന ഉത്തരവനുസരിച്ച് ഇന്ന് നാലുമണിയോടുത്ത് ഞാൻ പള്ളിയുടെ ചുമതലയേൽക്കാൻ വന്നത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. മൂഴിക്കുളം…

ആരാധനക്രമത്തെക്കുറിച്ചുള്ള നിയമങ്ങളും നിർദ്ദേശങ്ങളും|പ്രത്യേകിച്ചും സീറോ മലബാർ സിനഡൽ തീരുമാനവുമായി ബന്ധപ്പെട്ടത് വിശുദ്ധ കുർബാനയുടെ ‘യൂണിഫോം മോഡ് ഓഫ് സെലിബ്രേഷൻ’ എന്ന വിഷയത്തിൽ & പുരോഹിതരുടെ പൊതു മാനദണ്ഡങ്ങൾ|സഭാ അധികാരികളുടെ തീരുമാനങ്ങൾ അനുസരിക്കാൻ|ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്|

“പ്രതിജ്ഞ ചൊല്ലി അനുസരണവൃതം ഏറ്റെടുത്ത പുരോഹിതരെ നിയന്ത്രിക്കാനും അവർ തെറ്റ്‌ ചെയ്താൽ വേണ്ട നടപടികൾ സ്വീകരിക്കാനും നിങ്ങൾ വൈകിയതല്ലേ ഈ പ്രശ്നങ്ങൾ ഇത്രയും രൂക്ഷമാകാൻ കാരണം..”

അഭിവന്ദ്യ Bishop Thomas Tharayil പിതാവേ.. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന പ്രശ്നത്തെപ്പറ്റിയുള്ള അങ്ങയുടെ പോസ്റ്റ്‌ കണ്ടു.. അതിൽ അവസാന ഭാഗത്തു പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് “സഭയ്ക്കും സിനഡിനും എതിരെ ചിലർ നടത്തുന്ന വിദ്വേഷപ്രചാരണം തെറ്റാണെന്നു പറയാനുള്ള ധൈര്യം ഒരു…

പ്രാർത്ഥനകളും സഭാകുട്ടായ്മയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും യാചിക്കുന്നു . |ആർച്ബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത്‌ | എറണാകുളം -അങ്കമാലി അതിരൂപതയിലെ ദൈവജനത്തിനുള്ള കത്ത്