കെ-റെയിൽ പദ്ധതിയുമായി സംസ്ഥാനസർക്കാർ മുന്നേറുന്പോൾ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരുന്ന ജനങ്ങളുടെ മനസുകൾ നീറുകയാണ്. ഉള്ളതെല്ലാം ഉപേക്ഷിച്ചുപോകേണ്ടിവരുമെന്നുള്ള ഭീതി അവരെ തളർത്തുന്നു.
ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ് ! കെ-റെയിൽ പദ്ധതിയുമായി സംസ്ഥാനസർക്കാർ മുന്നേറുന്പോൾ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരുന്ന ജനങ്ങളുടെ മനസുകൾ നീറുകയാണ്. ഉള്ളതെല്ലാം ഉപേക്ഷിച്ചുപോകേണ്ടിവരുമെന്നുള്ള ഭീതി അവരെ തളർത്തുന്നു.സ്വന്തം സ്ഥലത്ത് സ്വസ്ഥമായി ജീവിക്കുവാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെടുന്നു എന്നുള്ളത് കെ-റെയിലിനെതിരേ പ്രതിഷേധിക്കാൻ അവരെ…
ചങ്ങനാശേരി അതിരൂപതയിലും പ്രോലൈഫ് ദിനാചരണം
ചങ്ങനാശേരി: ഗർഭപാത്രത്തിൽ വച്ച് കൊല്ലപ്പെടുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളെ അനുസ്മരിക്കുന്നതിന് ചങ്ങനാശേരി അതിരൂപതയിലും നാളെ പ്രോലൈഫ് ദിനാചരണം. അതിരൂപത ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രോലൈഫ് ദിനാചരണം നടത്തുന്നത്. രാവിലെ 9.30 മുതൽ പ്രോലൈഫ് ജപമാലയും ദിവ്യകാരുണ്യ ആരാധനയും ദൈവവ ചനപ്രഘോഷണവും…
പ്രൊഫ. മാത്യു ഉലകംതറ സാഹിത്യ-സാംസ്‌കാരിക രംഗത്തെ ക്രൈസ്തവ സാന്നിധ്യം
സഭയേയും സമൂഹത്തെയും ധന്യമാക്കിയ ഒരു ജീവിതത്തിന് ഉടമയായിരുന്ന പ്രൊഫ. മാത്യു ഉലകംതറ, സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഉത്തമ ക്രൈസ്തവസാക്ഷിയായിരുന്നു. കത്തോലിക്കാ വിശ്വാസത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു എന്നതായിരുന്നു അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയ പ്രധാനകാര്യം. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, പ്രഭാഷകന്‍, കവി, നിരൂപകന്‍, പത്രാധിപര്‍ എന്നീ…
“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം
നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസകുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർപഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…