കത്തോലിക്ക കോൺഗ്രസ് സമുദായ അവകാശ പ്രഖ്യാപന സമ്മേളനം ഇന്ന്
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സമുദായ അവകാശ പ്രഖ്യാപന സമ്മേളനം ഇന്ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പ്രസിഡൻ്റ്…