ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി
ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി ഭൂമിയിലേക്ക് പിറക്കാന്‍ അവസരം കാത്തും മറ്റുള്ളവരുടെ ദയ യാചിച്ചും അമ്മയുടെ ഉദരത്തില്‍ കഴിയുന്ന മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന, ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില്…