ഈ കുഞ്ഞിനെ ഇപ്പോൾ വേണോ ? | Verbum Vitae (വചന ജീവിതം)|PRO LIFE
Short Film by Syro-Malabar Church, Leeds, UK
Short Film by Syro-Malabar Church, Leeds, UK
Human Development Many people who support abortion simply don’t know about the prenatal development of a human being. For some, this knowledge is all it takes to change their mind…
ഒരു പ്രതികരണം “മുൻപ് ഒരു സിനിമ കണ്ടതോർക്കുന്നു ഒരു കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുകയാണ് അപ്പോൾ അക്രമികളെ കണ്ട് ഭയന്ന് ഒരു കൊച്ചുകുഞ്ഞ് കട്ടിലിനടിയിൽ ഒളിക്കുന്നു അക്രമികൾ ആ കൊച്ചു കുഞ്ഞിനെയും കട്ടിലിനടിയിൽ നിന്നും കണ്ടെത്തി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു എന്ത് ഭീകരമാണ് ല്ലേ…
ഗർഭച്ഛിദ്രം അവകാശമോ അപരാധമോ? തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള…
ഓരോ വർഷത്തിലും 45 കോടി ശിശുക്കൾ അമ്മമാരുടെ ഗർഭപാത്രത്തിൽ വച്ചു കൊലചെയ്യപ്പെടുന്നു ജീവൻ്റെ അധിനാഥനായ ദൈവത്തിന് ആധുനിക മനുഷ്യനോട് അതീവഗുരുതരമായ ഈ വിഷയം സംസാരിക്കാനുണ്ട്… ഗർഭസ്ഥശിശുവിനെയും പുറത്തുള്ള ശിശുവിനെയും ഒരു പോലെ കാണുന്ന ലൂക്കാസുവിശേഷകന്റെ കാഴ്ചപ്പാട് അമ്മയാകുന്നവർ അറിഞ്ഞിരുന്നുവെങ്കിൽ… ആത്യന്തികമായി അതിന്റെ…
പേവിഷബാധയേറ്റ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരള സർക്കാരും, കാമുകൻ ഉപേക്ഷിച്ചതിന്റെ പേരിൽ ഉദരത്തിലുള്ള ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാൻ അനുമതി തേടി ഇരുപത്തഞ്ചുവയസുകാരിയും സുപ്രീം കോടതിയെ സമീപിച്ചത് ഒരേ ദിവസം… കുഞ്ഞിനെ കൊല്ലാൻ അനുമതി കിട്ടി… പേപ്പട്ടിയെ…
ഗര്‍ഭശ്ചിദ്രത്തിനു സ്വീകാര്യത നല്‍കരുത്:പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: വിവാഹിതയ്ക്ക് ഗര്‍ഭശ്ചിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ട്ടിക്കുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നതിന്റെ പേരില്‍ അവരുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ 21 ആഴ്ച…
മനുഷ്യജീവൻെറ ആരംഭം എപ്പോൾ ? ഉദരത്തിൽ നിന്നും കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ മാത്രമാണോ കുഞ്ഞു ജനിക്കുന്നത് ? 9 മാസങ്ങൾക്ക് മുമ്പ് കുഞ്ഞിൻെറ ജീവൻ ആരംഭിച്ചുകഴിഞോ? . മനുഷ്യജീവൻെറ മഹത്വം വ്യക്തമാക്കുന്ന ലേഖനങ്ങൾ ദീപിക നൽകുന്നു . ദീപിക പത്രാധിപ സമിതിയെ അനുമോദിക്കുന്നു…
കൊച്ചി:അമേരിക്കയിലെ ഗര്‍ഭഛിദ്ര ചരിത്രവിധി ഭാരതത്തിലും ഉണ്ടാകണമെന്നും അമേരിക്ക മൂല്യാതിഷ്ഠിത ജീവിതശൈലിയിലേക്കു മടങ്ങുന്നതിന്റെ സൂചനയാണു ലോകത്തിനു നല്‍കുന്നതെന്നും സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടികാട്ടി. അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനു ഭരണഘടനപരമായ അവകാശം നല്‍കിയ 50 വര്‍ഷം മുമ്പത്തെ വിധി സുപ്രിംകോടതി റദാക്കിയതിനെ…