Category: ഹോം പാലാ പദ്ധതി

കേരളത്തിന്‍റെയും സീറോമലബാർ സഭയുടെയും ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് പാലായ്ക്കുള്ളത്.

സഭയ്ക്കും സമുദായത്തിനും കരുത്താണ് പാലാ കേരളത്തിന്‍റെയും സീറോമലബാർ സഭയുടെയും ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് പാലായ്ക്കുള്ളത്. കേരളത്തിന്‍റെ രാഷ്‌ട്രീയ, കാർഷിക, വിദ‍്യാഭ‍്യാസ മേഖലകളിൽ പാലായുടെ സംഭാവനകൾ പതിറ്റാണ്ടുകൾക്കു മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പേരിനും പെരുമയ്ക്കും ഇന്നും ഇളക്കം തട്ടിയിട്ടില്ല. സീറോമലബാർ ക്രൈസ്തവർ ഒത്തൊരുമയോടെ…

ഹോം പാലാ പദ്ധതി|ഭവനരഹിതരായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലവും വീടും: കരുതലുമായി അരുവിത്തുറ ഫൊറോന

അരുവിത്തുറ: ഭൂരഹിതരും ഭവനരഹിതരുമായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലം വീതം നല്‍കുവാന്‍ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം പാലാ പദ്ധതിയോട് ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി ഇടവകാതിര്‍ത്തിയില്‍…

നിങ്ങൾ വിട്ടുപോയത്