Media Watch
ക്രിസ്തീയ പത്രപ്രവര്‍ത്തനം
മംഗളങ്ങൾ
മാധ്യമ പ്രവർത്തകർ
മാധ്യമ വീഥി
വിരമിക്കുന്നു
സൗമ്യമുഖം
ക്രിസ്തീയ പത്രപ്രവര്‍ത്തനത്തിലെ സൗമ്യമുഖം സത്യദീപത്തിലെ ഫ്രാങ്ക്ളിന് എം. വിരമിക്കുന്നു.
990 മാര്‍ച്ചിലാണ് സത്യദീപം വാരികയില്‍ എന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്;2020 മാര്‍ച്ചില്‍ ഒടുവിലത്തെ ലേഖനവും.ഈ മൂന്നു പതിറ്റാണ്ട് സത്യദീപത്തിന്റെ വസന്തകാലമായിരുന്നു. കേരളസമൂഹത്തില്‍ കേരളസഭയുടെ മുഖമായിരുന്നു സത്യദീപം.ഫാ. പോള്‍ തേലക്കാട്ട് എന്ന പ്രശസ്തനായ പത്രാധിപരുടെ സ്ഥാനം അദ്വിതീയം. അക്കാലത്ത് സത്യദീപത്തിന്റെ പുഷ്കലവളര്‍ച്ചയില്‍ സജീവസാന്നിദ്ധ്യവും നിശബ്ദസേവനത്തിന്റെ…