സ്വർഗ്ഗാരോപണ തിരുനാളിൻ പുണ്യങ്ങളും സ്വാതന്ത്ര്യദിനത്തിന് അഭിമാനവും നേരുന്നു സ്നേഹത്തോടെ …
ഒരു സ്വാന്തന്ത്ര്യ ദിനാഘോഷം കൂടി … സ്ഥാപിത താല്പര്യങ്ങളോ, അധികാര മോഹങ്ങളോ ഇല്ലാതെ, ഇന്ത്യ എന്ന ഒറ്റ വികാരത്താൽ നയിക്കപ്പെട്ടും ജ്വലിക്കപ്പെട്ടും, സ്വജീവൻ പോലും ത്യജിച്ച ഒരു കൂട്ടം ആളുകളുടെ വീരേതിഹാസത്തിനു കാലം കാത്തുവച്ച സമ്മാനമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം; സ്വന്തം മണ്ണിൽ…