സുപ്രീം കോടതിയുടെ സ്വവർഗ വിവാഹം , ഭ്രൂണഹത്യ വിധികൾ മാനുഷിക മൂല്യങ്ങൾക്ക് വില നൽകുന്നത് – കത്തോലിക്ക കോൺഗ്രസ്
കൊച്ചി – സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകാനാവില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി മാനുഷിക മൂല്യങ്ങളുടെ വില ഉയർത്തിപ്പിടിക്കുന്നതും , സാമൂഹിക സന്തുലിതാവസ്ഥക്ക് ഗുണകരവുവമാണെന്ന് കത്തോലിക്ക കോൺഗ്രസ് . ഇത്തരമൊരു വിധിയിലൂടെ കുടുംബ ബന്ധങ്ങളുടെ പവിത്രതക്കും , പ്രാധാന്യത്തിനും രാജ്യത്തെ…