ഷാജി ജോർജ് എറണാകുളം മണ്ഡലത്തിൽ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.
പ്രിയ സുഹൃത്തും പ്രണത ബുക്സ് സാരഥിയുമായ ഷാജി ജോർജ് എറണാകുളം മണ്ഡലത്തിൽ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. സമൂഹത്തിനായി നിസ്വാർത്ഥസേവനം നടത്തുന്ന ഷാജി ജോർജിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. James Augustine former state president, KCYM