ഗ്രാൻഡ് ഷെവലിയാർ എൽ എം. പൈലി | ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും
കേരള സമൂഹത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗ്രാൻഡ് ഷെവലിയാർ എൽ എം. പൈലി. അദ്ദേഹത്തിൻറെ, പുതുക്കിയ സ്മാരക കുടീരം ഇന്ന് തൈക്കൂടം സെൻറ് റാഫേൽ ദേവാലയ സെമിത്തേരിയിൽ അനാച്ഛാദനം ചെയ്യപ്പെട്ടു. കേരള സമൂഹത്തിന് പൊതുവിലും, ലത്തീൻ സമുദായത്തിന് പ്രത്യേകിച്ചും നിരവധി…