സ്ത്രീധനപീഡനങ്ങള്‍ക്കറുതി വരണമെങ്കില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ കാതലായ മാറ്റമുണ്ടാവണം. |ഫാ. കുര്യന് തടത്തില്‍
സ്ത്രീധനസമ്പ്രദായത്തെ ഉന്മൂലനം ചെയ്യണം സ്ത്രീശക്തീകരണത്തിന്റെ ഈ യുഗത്തിലും സാക്ഷരകേരളത്തിന്റെ സാംസ്കാരികപ്പെരുമയ്ക്കു മുറിവേല്പിക്കുന്ന അതിഭീകരവും ലജ്ജാകരവുമായ വാര്‍ത്തകള്‍ക്കാണ് ഈയടുത്ത ദിവസങ്ങളില്‍ നാം സാക്ഷികളായത്. സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവും തുടര്‍ക്കഥകളാകുന്നു. വിവാഹവേളയിലും തുടര്‍ന്നും സ്ത്രീയുടെ മൂല്യം അളക്കപ്പെടുന്നത്, അവള് കൊണ്ടുചെല്ലുന്ന പണത്തിന്റെയും പണ്ടത്തിന്റെയും പേരിലാകുമ്പോള്‍, ഒരു…
സ്ത്രീധനം നിരോധിക്കേണ്ടതുണ്ടോ?
മകൾ വിവാഹിത ആകുമ്പോൾ അവൾക്കു അവളുടെ കുടുംബാംഗങ്ങൾ പണമായോ സ്വർണ്ണമായോ വസ്തുവായോ കൊടുക്കുന്ന സമ്പത്തിനെ ആണ് നമ്മുടെ സമൂഹത്തിൽ സ്ത്രീധനം ആയി കണക്കാക്കുന്നത്. സ്ത്രീധനം പൂർണമായി നിരോധിക്കണം എന്ന ആവിശ്യം ഈ കാലത്തു ശക്തമായി ഉയരുന്ന പശ്ചാത്തലത്തിൽ, സ്ത്രീധനം കൊടുക്കുന്നതിന്റെ പിന്നിലെ…
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍…
ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും മന്ത്രി വീണ ജോർജ് സന്ദർശിച്ചു.
ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും മന്ത്രി വീണ ജോർജ് സന്ദർശിച്ചു
✨സ്ത്രീധനവും വിവാഹ കച്ചവടവും സമൂഹത്തിൻ്റെ പോക് ഇത് എങ്ങോട്ട്✨ചർച്ച : ക്ലബ്ബ്ഹൗസ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ
മഞ്ഞ ലോകത്തിൻറെ തൂക്കത്തിനൊത്തു മാനുഷികമൂല്യങ്ങൾ വിസ്മരിക്കപ്പെടുന്നുവോ? ദാമ്പത്യജീവിതത്തിൻ്റെ ആദ്യഘട്ടത്തിലെ ആത്മഹത്യകളിലൊടുങ്ങിയ പെൺജീവിതങ്ങൾ നൽകുന്ന സന്ദേശം എന്ത്? ചർച്ച : ക്ലബ്ബ്ഹൗസ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ സമയം : 7 പി.എം മുതൽ (23-06-2021)സംഘാടനം: സാമൂഹ്യ പ്രവർത്തന വിഭാഗം ഭാരത മാതാ കോളേജ്, തൃക്കാക്കര…
സ്ത്രീധനം ആവശ്യപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യൂ വിളിക്കൂ 112 or 181
സ്ത്രീധന സമ്പ്രദായത്തിന് ഇനിയും നമ്മുടെ പെൺകുട്ടികൾ ഇരകളാക്കപ്പെടാൻ അനുവദിയ്ക്കരുത് . '