സ്ത്രീത്വം ഇത്രമേൽ അപമാനിക്കപ്പെട്ട ഒരു സംഭവം കേരളത്തിൽ വേറെ ഉണ്ടായിട്ടില്ല. ഒരു സ്ത്രീസംരക്ഷകരും ഈ കന്യാസ്ത്രീയമ്മയ്ക്കുവേണ്ടി എവിടെയും പറഞ്ഞു കണ്ടില്ല.
ഒരു മനുഷ്യായുസ്സിൽ അനുഭവിക്കേണ്ട വേദനകൾ മുഴുവനും ആ കന്യാസ്ത്രീയമ്മ ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു..! ഇനിയും ചിലരുടെ മനോവൈകല്യങ്ങൾ മാറാൻ മണ്മറഞ്ഞുപോയ ചില ആത്മാക്കൾ എഴുന്നേറ്റുവന്നു പറഞ്ഞാലും വിശ്വസിക്കാൻ പോകുന്നില്ല..! ഇപ്പോഴും കത്തോലിക്കാ തിരുസ്സഭയുടെ ഏതേലും പ്രശ്നങ്ങൾ ചാനൽ ചർച്ചകളിൽ നിറയുമ്പോൾ.., ഈ…