സ്കൂളിൽ പോകാൻ മടിയുള്ളവർ അറിയുവാൻ | Fr Vincent Variath |
സ്കൂളിൽ പോകുക എന്നത് ഒരു ഭാഗ്യമായി കാണുന്ന കുട്ടികൾ പലയിടത്തും ഉണ്ട്.പഠിക്കാൻ ഉള്ള അവസരം എല്ലാവർക്കും കിട്ടാറില്ല.കഠിന യാത്ര നടത്തി സ്കൂളിൽ പോകുന്ന കുട്ടികൾ ഉണ്ട്.ചിലർക്ക് അത് ജീവന്മരണ പോരാട്ടം ആണ്. when we understand the struggle for education…