മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .
കൊച്ചി :മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു . മനുഷ്യജീവനെആദരവോടെസ്നേഹത്തോടെസംരക്ഷിക്കുവാൻ നഴ്‌സിംഗ് പരിശീലനംനേടുമ്പോൾ അവർ അതിന് യോഗ്യതയില്ലാത്തവരാണെന്ന് തെളിയിച്ച കേരളത്തിൻെറ പൊതുസമൂഹത്തെ വേദനിപ്പിക്കുന്ന സംഭവമാണ് കോട്ടയത്തു നടന്ന റാഗിംഗ് .…