കുർബാന ഏകീകരണ വിഷയത്തിൽ എറണാകുളം അങ്കമാലി അതിരൂപതക്കാരിയുടെ വൈറൽ ഓഡിയോ.. |വാസ്തവമെന്തെന്ന് വെളിപ്പെടുത്തി പെൺകുട്ടി രംഗത്ത് | ADV. ANKITHA ROBIN.
..പ്രാര്‍ത്ഥിക്കാന്‍ പോലും ആ വൈദീകര്‍ എന്നെ അനുവദിച്ചില്ലെന്ന് മാത്രമല്ല, ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു. |”എറണാകുളം സെന്റ് മേരിസ് ബസിലിക്കയിൽ നടന്ന അനിഷ്ഠ സംഭവങ്ങളെ കുറിച്ച് അഡ്മിനിസ്‌ട്രേറ്റർ ഫാ ആന്റണി പൂതവേലി അച്ചന്റെ വിശദീകരണ കുറിപ്പ്”
വാര്‍ത്താ കുറിപ്പ്29.12.2022 എറണാകുളം. സെന്റ്.മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കഴിഞ്ഞ ഡിസംബര്‍ 23 ന് നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് വിമത വൈദീകരും ഒരു സംഘവും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും നടത്തുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമാണെന്ന് എറണാകുളം സെന്റ്.മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ…
‘എറണാകുളംകാരോട് സിറോ മലബാർ സിനഡിനെ അനുസരിക്കാൻ പറയു’ അന്ത്യശാസനവുമായി മാർപാപ്പ |ആർച്ചുബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത്
ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു.|ഏതു കത്തോലിക്കാ പള്ളിയിലാണ് അത്താഴം കഴിക്കുന്നപോലെയിരുന്ന് കുർബാന ചൊല്ലുന്നത് ?|ബിഷപ്പ് തോമസ് തറയിൽ
നിങ്ങൾ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപ്പാപ്പയുടെ നിർദേശങ്ങളാണ്. അതിൽ നിങ്ങള്ക്ക് മനസ്താപമില്ലെങ്കിൽ നിങ്ങൾ കത്തോലിക്കരാണോ? ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്. കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അൽത്താരയിലേക്ക്…
“സഭയുടെ കെട്ടുറപ്പും അച്ചടക്കവും തകർക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങ ൾ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വർത്തിക്കാൻ സഭാവിശ്വാസികൾ ഈ കാലഘട്ടത്തിൽ പ്രത്യേ കമായി പരിശ്രമിക്കേണ്ടതാണ്.”|സിറോ മലബാർ സഭ
സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയായിൽ നിന്നും വിശദീകരണക്കുറിപ്പ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായിരുന്ന ആർച്ചുബിഷപ്പ് ആന്റണി കരിയിൽ പിതാവിന്റെ രാജി സ്വീകരിക്കുകയും അതി രൂപതയുടെ സേദേപ്ലേന അപ്പസ്തോ ലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്…
‘ജനാഭിമുഖ കുർബാന നിയമാനുസൃതമാക്കാൻ വത്തിക്കാൻ തത്വത്തിൽ ധാരണയായി’ എന്ന ശീർഷകത്തിൽ ഒരു കുറിപ്പ് ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണ്. |സീറോമലബാർ മീഡിയ കമ്മീഷൻ
പ്രസ്താവന കാക്കനാട്: ‘ജനാഭിമുഖ കുർബാന നിയമാനുസൃതമാക്കാൻ വത്തിക്കാൻ തത്വത്തിൽ ധാരണയായി’ എന്ന ശീർഷകത്തിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പ്രസ്തുത കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വിശകലനങ്ങളും ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണ്. സീറോമലബാർസഭയുടെ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക്…