“ശിക്ഷണനടപടികൾക്ക് വിധേയരായിട്ടുള്ള വൈദികർ തെറ്റിന്റെ ഗൗരവം വർധിപ്പിക്കാതിരിക്കേണ്ടതിന് പരസ്യമായി വിശുദ്ധ കുർബാനയർപ്പിക്കുന്നതിനോ, കൂദാശകളും, കൂദാശാനുകരണങ്ങളും പരികർമംചെയ്യുന്നതിനോ മുതിരരുത്.”
Press Release 23-01-2025EKM/PRO/2025/03 തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾചർച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും കൊച്ചി: ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതി¬സന്ധി-കൾ പരിഹരിക്കുന്നതിന് അതിരൂപതയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ടി¬രിക്കുന്ന മേജർ ആർച്ചുബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവ് അതിരൂപതയിലെ…