ആരേയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്മസ്|മാര്‍ റാഫേല്‍ തട്ടില്‍
കരം കൊടുക്കലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും ആഘോഷം സര്‍വലോകത്തിനും സന്തോഷദായകമായിട്ടുള്ള സദ്‌വാര്‍ത്തയാണ് ക്രിസ്മസ്. തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ സ്‌നേഹിച്ചതിന്റെ അടയാളം കൂടിയാണിത്. സന്തോഷവും സമാധാനവുമാണ് ക്രിസ്മസ് സമ്മാനക്കുന്നത്. ഭൂമിയെ സൃഷ്ടിച്ച ദൈവം ലോകത്തിന്റെ മകുടമായി മനുഷ്യനെ നിയമിച്ചു. ആദാമിന്റെ വാരിയെല്ലില്‍…