സിനിമ പ്രേമികൾക്ക് ഹോളിവുഡിൽ നിന്നും സന്തോഷവാർത്ത. |ബൈബിളിലെയും സഭയിലെയും യഥാർത്ഥ സംഭവങ്ങളും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് .
ബൈബിളിലെയും സഭയിലെയും യഥാർത്ഥ സംഭവങ്ങളും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് . ബിഗ് ബാനറുകളിൽ പ്രശസ്ത സംവിധായകരും അഭിനേതാക്കളും ഒന്നുചേരുന്ന സിനിമകളാണ് എല്ലാം തന്നെ . വത്തിക്കാനിലെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാദർ ഗബ്രിയേൽ അമോർത്തിന്റ കഥ പറയുന്ന…