സിറോമലബാർ സഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു|ഫാ. ജോസഫ് ചിറ്റൂർ (മാനന്തവാടി രൂപത)|സിസ്റ്റർ ലിസെറ്റ് ഡി.ബി.എസ്. (ജഗ്ദൽപൂർ രൂപത)| പി.യു. തോമസ്, നവജീവൻ ട്രസ്റ്റ്, കോട്ടയം (ചങ്ങനാശ്ശേരി അതിരൂപത)
കാക്കനാട്: സിറോമലബാർ സഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിറോമലബാർ സോഷ്യൽ ഡവലപ്മെന്റ് നെറ്റ്വർക്ക് (സ്പന്ദൻ) ഏർപ്പെടുത്തിയ പുരസ്കാരത്തിന് രൂപതാ വൈദികരുടെ വിഭാഗത്തിൽ ഫാ. ജോസഫ് ചിറ്റൂർ (മാനന്തവാടി രൂപത), സന്യസ്തരുടെ വിഭാഗത്തിൽ സിസ്റ്റർ ലിസെറ്റ് ഡി.ബി.എസ്. (ജഗ്ദൽപൂർ രൂപത), അത്മായ…