സാമുദായിക മൈത്രിയും സാമൂഹിക ജാഗ്രതയും | ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ
പൊതുസമൂഹത്തെ ഗ്രസിക്കുന്ന വിവിധങ്ങളായ തിന്മകളെകുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നത് സാമൂഹിക ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വിഘാതമാകുമോ എന്ന ചോദ്യം ഈ നാളുകളിലെ വിവിധ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചോദിക്കപ്പെടേണ്ടതാണ്. സമൂഹത്തെ തളര്‍ത്തുകയും തകര്‍ക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ചെയ്തികള്‍, നന്മയും സമാധാനവും കാംക്ഷിക്കുന്നവര്‍ എന്ന നിലയില്‍ മതങ്ങളില്‍നിന്നും…