അപരരുടെ സഹനം ചിലർക്ക് കൊയ്ത്തു കാലമാണ്
നിരീശ്വരന്മാർക്കും രോഗശാന്തി തട്ടിപ്പുകാർക്കും ഒരു പോലെ കൊയ്ത്തു കാലമാണ് മനുഷ്യൻ്റെ ദൈന്യതകൾ! ഫ്രാൻസിസ് പാപ്പയുടെ രോഗവും ആശുപത്രിവാസവും യുക്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത യുക്തിവാദികൾക്കും നിരീശ്വരന്മാർക്കും നല്കിയ സന്തോഷം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വഴിഞ്ഞൊഴുകുകയാണ്. രോഗശാന്തി വരത്തെയും അതു പ്രയോഗിക്കുന്നവരെയും പരിഹസിക്കാനുള്ള പറ്റിയ സമയമായാണ്…
വിശുദ്ധ . അൽഫോൻസാ – ജൂലൈ 28|പരാതിയില്ലാതെ, പതം പറയാതെ ഏറ്റെടുക്കുന്ന വേദനയിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്ന അനുഗ്രഹത്തിന് പാത്രമാകാൻ സാധിക്കട്ടെയെന്നാവട്ടെ സഹനത്തിന്റെ പുത്രിയുടെ തിരുനാൾ നമുക്ക് തരുന്ന പ്രാർത്ഥനാ സൂക്‌തം.
മലയാള മണ്ണിന്റെ സുകൃതം; കേരളക്കരയുടെ ആദ്യ പുണ്യവതി,വേദനകളെ പുഞ്ചിരിയോടെ സ്വീകരിച്ചവൾ സഹനത്തെ ചോദിച്ചു വാങ്ങിയവൾ ഭരണങ്ങാനത്തിന്റെ സ്വന്തം അൽഫോൻസാമ്മ;അയ്പ്പക്കത്തെ അന്നക്കുട്ടി. അറിയപ്പെടാനും അംഗീകരിക്കപ്പെടാനും എല്ലാ വഴികളും അന്വേഷിക്കുന്നവർക്ക് മുന്നിൽ മഠത്തിന്റെ ആവൃതിക്കുള്ളിൽ വേദനകളെ സന്തോഷത്തോടെ ചോദിച്ചുവാങ്ങി, കൂടെയുണ്ടായിരുന്ന സഹോദരിമാരുടെപോലും കുത്തുവാക്കുകൾ കേട്ട്…
ഒറ്റയിരിപ്പിന് കേട്ടു പോകും ഈ അമ്മയുടെ ജീവിതഅനുഭവം – Jesy Joel
ഒറ്റയിരിപ്പിന് കേട്ടിരിന്നു പോകും ഈ അമ്മയുടെ ജീവിതഅനുഭവം ! ജന്മനാ രണ്ട് കുട്ടികൾക്കും ഓട്ടിസം, പിന്നീട് അൽഭുത സൗഖ്യവും, 5 വൻകരകളിൽ അവർ ശുശ്രൂഷകനും എല്ലാവരിലേക്കും ഷെയർ ചെയ്യ്ത് പ്രേക്ഷിതരാവുക.