"മംഗളവാർത്ത "
PalaDiocese
കുറവിലങ്ങാട് ഇടവകയിൽ
ബൈബിൾ പാരായണം
ബൈബിൾ വായന
ബൈബിൾ വിജ്ഞാനീയം
മംഗളവാർത്ത തിരുനാൾ
മംഗളവാർത്താ തിരുനാൾആശംസകൾ
സമ്പൂർണ്ണ ബൈബിൾ
കുറവിലങ്ങാട് ഇടവകയിൽ മംഗളവാർത്ത തിരുനാൾ ദിനമായ ഇന്ന് (മാർച്ച് 25 ശനി) രാത്രി 9.00 മണിക്ക് ഇടവകയിലെ കുടുംബങ്ങൾ സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തപ്പെടുന്നു.
കത്തോലിക്കരുടെ ബൈബിളിൽ, പഴയ നിയമത്തിൽ 46 പുസ്തകങ്ങളും പുതിയ നിയമത്തിൽ 27 പുസ്തകങ്ങളും, മൊത്തം 73 പുസ്തകങ്ങൾ. പഴയ നിയമത്തിൽ 1068 അധ്യായങ്ങളും പുതിയ നിയനത്തിൽ 260 അധ്യായങ്ങളും, മൊത്തം അധ്യായങ്ങൾ 1328. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അര്ക്കദിയാക്കോന് തീർത്ഥാടന…